വി​വി​ധ കേ​സു​ക​ളി​ലെ പ്ര​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Thursday, August 7, 2025 10:18 PM IST
മാ​ന​ന്ത​വാ​ടി: വി​വി​ധ കേ​സു​ക​ളി​ലെ പ്ര​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​രി​ട്ടി മു​ഴ​ക്കു​ന്ന് കു​ന്നു​മ്മ​ൽ പ​റ​ന്പി​ൽ ബാ​ല​നാ​ണ് (63) മ​രി​ച്ച​ത്.

വെ​റ്റ​റി​ന​റി പോ​ളി ക്ലി​നി​ക് പ​രി​സ​ര​ത്തെ മ​ര​ത്തി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് മൃ​ത​ദേ​ഹം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. പോ​ലീ​സ് തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ജ​യി​ലി​ൽ ആ​യി​രു​ന്ന ബാ​ല​ൻ ക​ഴി​ഞ്ഞ നാ​ലി​നാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്.