എ​സ്പി കേ​ഡ​റ്റു​ക​ൾ ഹൃ​ദ​യ​ഭൂ​മി സ​ന്ദ​ർ​ശി​ച്ചു
Monday, August 4, 2025 5:57 AM IST
ക​ൽ​പ്പ​റ്റ: എ​സ്പി​സി 15-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പി​ണ​ങ്ങോ​ട് വ​യ​നാ​ട് ഓ​ർ​ഫ​നേ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ്പി കേ​ഡ​റ്റു​ക​ൾ പു​ത്തു​മ​ല ഹൃ​ദ​യ​ഭൂ​മി സ​ന്ദ​ർ​ശി​ച്ചു.

പു​ഷ്പാ​ഞ്ജ​ലി​യും പ്രാ​ർ​ഥ​ന​യും ന​ട​ത്തി. സി​പി​ഒ പി. ​സു​ലൈ​മാ​ൻ, എ​സി​പി​ഒ ഉ​മ്മു​ൽ ഫ​ലീ​ല, ഡി​ഐ ജം​ഷീ​റ, ലീ​ഡ​ർ മി​ദ്ഹാ ഫാ​ത്തി​മ, ക​മാ​ൻ​ഡ​ർ ന​ഹാ​ൻ ന​ജീ​ബ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.