ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കി പ്രാർഥനാഗാനം
Monday, August 4, 2025 6:26 AM IST
കു​ണ്ട​റ : ബ​ഥ​നി​സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​ണ്ട​റ ലി​റ്റി​ൽ ഫ്ല​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹൈ​സ്കൂ​ളി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച പ്രാ​ർ​ഥ​നാ ഗാ​നം ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കി.

സി​സ്റ്റ​ർ പൂ​ർ​ണി​മ എ​സ്ഐ​സി യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ കു​ട്ടി​ക​ളാ​യ എ​യ്ഞ്ച​ൽ മ​രി​യ റെ​ബി​ൻ, ആ​ത്മ​ജ, നേ​ഹ, ആ​രാ​ധി​ക, ആ​ദി​ല​ക്ഷ്മി, കൃ​ഷ്ണേ​ന്ദു, പ​വി​ത്ര, ശ്രീ​ബാ​ല എ​ന്നി​വ​രാ​ണ് പ്രാ​ർ​ഥ​നാ​ഗാ​നം ആ​ല​പി​ച്ച​ത്.