റ​വ. ജോ​സ് ജോ​ർ​ജ് സിഎ​സ്ഐ ​കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര മ​ഹാഇ​ട​വ​ക ബി​ഷ​പ്
Monday, August 4, 2025 6:17 AM IST
കൊ​ല്ലം : സി എ​സ് ഐ ​കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര മ​ഹാ ഇ​ട​വ​ക നി​യു​ക്ത ബി​ഷ​പാ​യി റ​വ. ജോ​സ് ജോ​ർ​ജി​നെ തെ​ര ഞ്ഞെ​ടു​ത്തു.

കൊ​ല്ലം ആ​യൂ​ർ അ​സു​ര​മം​ഗ​ലം സി​എ​സ്ഐ ഇ​ട​വ​കാം​ഗ​വും കൊ​ല്ലം ക​ത്തീ​ഡ്ര​ൽ വി​കാ​രി​യാ​ണ്.

ചെ​ന്നൈ​യി​ലെ സി​ന​ഡ് സെ​ക്ര​ട്ട​റി​യേ​റ്റ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന സെ​ല​ക്‌ഷൻ ക​മ്മി​റ്റി യോ​ഗ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

കൊ​ല്ലം - കൊ​ട്ടാ​ര​ക്ക​ര മ​ഹാ​യി​ട​വ​ക​യു​ടെ ര​ണ്ടാ​മ​ത്തെ ബി​ഷ​പാ​ണ് റ​വ.​ജോ​സ് ജോ​ർ​ജ്.