സ്നേ​ഹ​വീ​ടു​ക​ൾ സ​മ്മാ​നി​ച്ചു
Tuesday, April 30, 2024 6:46 AM IST
അ​​മ​​ല​​ഗി​​രി: ബി​​കെ. കോ​​ള​​ജ് നാ​​ഷ​​ണ​​ൽ സ​​ർ​​വീ​​സ് സ്കീം ​​ചി​​റ്റി​​ല​​പ​​ള്ളി ഫൗ​​ണ്ടേ​​ഷ​​നു​​മാ​​യി സ​​ഹ​​ക​​രി​​ച്ചു നി​​ർ​​മ്മി​​ച്ച അ​​ഞ്ച് വീ​​ടു​​ക​​ളു​​ടെ താ​​ക്കോ​​ൽ ദാ​​നം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് മെ​​മ്പ​​ർ പ്ര​​ഫ. ഡോ. ​​റോ​​സ​​മ്മ സോ​​ണി നി​​ർ​​വ​​ഹി​​ച്ചു. കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ചേ​​ർ​​ന്ന ച​​ട​​ങ്ങി​​ൽ പ്രൊ​​വി​​ൻ​​ഷ​ൽ സി​​സ്റ്റ​​ർ ഡോ. ​​ജോ​​സി മ​​രി​​യ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

അ​​തി​​ര​​മ്പു​​ഴ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് അ​​മ്പ​​ല​​ക്ക​​ളം, എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല എ​​ൻ​​എ​​സ്എ​​സ് കോ​-​ഓ​ർ​​ഡി​​നേ​​റ്റ​​ർ ഡോ.​​ഇ. എ​​ൻ. ശി​​വ​​ദാ​​സ​​ൻ, ജി​​ല്ലാ എ​​ൻ​​എ​​സ്എ​​സ് കോ-​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഡോ. ​​കെ. അ​​ജീ​​ഷ് , ഫാ. ​​ജോ​​ണി മ​​ഠ​​ത്തി​​ൽ​​പ​​റ​​മ്പി​​ൽ, കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ.​ ​മി​​നി തോ​​മ​​സ്, എ​​ൻ​​എ​​സ്എ​​സ് പ്രോ​​ഗ്രാം കോ​-​ഓ​ർ​​ഡി​​നേ​​റ്റ​​ർ​​മാ​​രാ​​യ ഡോ.​ ​സി​​സ്റ്റ​​ർ പ്രി​​ൻ​​സി പി. ​​ജെ​​യിം​​സ്, പ്ര​​ഫ. മെ​​ൽ​​ബി ജേ​​ക്ക​​ബ്, വോ​​ള​​ന്‍റി​​യ​​ർ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ദ​​ലാ​​ന ഡി​​ക്രൂ​​സ്, രാ​​ധി​​ക ആ​​ർ. നാ​​യ​​ർ, വി.​​കെ.​ നേ​​ഹ , നി​​വേ​​ദി​​ത മ​​ൽ​​ഘോ​​ഷ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.