x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റാ​മ​ത് ബേ​ക്ക് എ​ക്‌​സ്‌​പോ ഒന്പതുമുതൽ

വെബ്ഡെസ്ക്
Published: October 5, 2026 11:43 PM IST | Updated: October 5, 2026 11:43 PM IST

ബേ​​​​ക്ക് എ​​​​ക്‌​​​​സ്‌​​​​പോ

കൊ​​​​ച്ചി: ബേ​​​​ക്കേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ കേ​​​​ര​​​​ള (ബേ​​​​ക്ക്) സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ആ​​​​റാ​​​​മ​​​​ത് ബേ​​​​ക്ക് എ​​​​ക്‌​​​​സ്‌​​​​പോ ഒ​​​ന്പ​​​തു​​​മു​​​ത​​​ൽ 11 വ​​​രെ അ​​​​ങ്ക​​​​മാ​​​​ലി അ​​​​ഡ്‌​​​​ല​​​​ക്സ് ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ന​​​​ട​​​​ക്കും. ഒ​​​​ന്പ​​​​തി​​​​ന് രാ​​​​വി​​​​ലെ 11ന് ​​​​വ്യ​​​​വ​​​​സാ​​​​യ മ​​​​ന്ത്രി പി.​​​​കെ. കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി എ​​​​ക്‌​​​​സ്‌​​​​പോ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

ബേ​​​​ക്ക​​​​റി മേ​​​​ഖ​​​​ല​​​​യി​​​​ല്‍ പു​​​​തി​​​​യ ആ​​​​ശ​​​​യ​​​​ങ്ങ​​​​ള്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​നും സം​​​​രം​​​​ഭ​​​​ങ്ങ​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കാ​​​​നും ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്കാ​​​​യി സം​​​സ്ഥാ​​​ന​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ഫു​​​​ഡ്ടെ​​​​ക് ആ​​​​ന്‍​ഡ് ബേ​​​​ക്ക് ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ന്‍ പി​​​​ച്ച​​​​ത്ത​​​​ണ്‍-​​​​ബേ​​​​ക്ക് നെ​​​​ക്സ്റ്റി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം പ​​​ത്തി​​​നു ​രാ​​​​വി​​​​ലെ 10.30ന് ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍ നി​​​​ര്‍​വ​​​​ഹി​​​​ക്കും. മ​​​​ന്ത്രി ബി​​​​ന്ദു കൃ​​​​ഷ്ണ സ​​​​മ്മാ​​​​ന​​​​ദാ​​​​നം നി​​​​ര്‍​വ​​​​ഹി​​​​ക്കും.

ബേ​​​​ക്ക് സ്മാ​​​​ര്‍​ട്ട് ടീ​​​​മി​​​​ന്‍റെ സ​​​​മ്മേ​​​​ള​​​​നം 11ന് ​​​​രാ​​​​വി​​​​ലെ 10.30ന് ​​​​ജി​​​ല്ലാ ക​​​​ള​​​​ക്ട​​​​ര്‍ ജി. ​​​​പ്രി​​​​യ​​​​ങ്ക ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​​ന്നി​​​​ന് ന​​​​ട​​​​ക്കു​​​​ന്ന സ​​​​മാ​​​​പ​​​​ന​​​സ​​​​മ്മേ​​​​ള​​​​നം ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ണ്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.
സെ​​​​മി​​​​നാ​​​​ര്‍ സെ​​​​ഷ​​​​നു​​​​ക​​​​ള്‍, ലൈ​​​​വ് ഡെ​​​​മോ​​​​ണ്‍​സ്‌​​​​ട്രേ​​​​ഷ​​​​നു​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ എ​​​​ക്‌​​​​സി​​​​ബി​​​​ഷ​​​​നി​​​​ലു​​​​ണ്ടാ​​​​കും.

കേ​​​​ര​​​​ള​​​​ത്തി​​​​ന​​​​ക​​​​ത്തും പു​​​​റ​​​​ത്തു​​​​നി​​​​ന്നു​​​​മു​​​​ള്ള 700 ലേ​​​​റെ ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ സ്റ്റാ​​​​ളു​​​​ക​​​​ളാ​​​​ണ് രാ​​​​വി​​​​ലെ 10 മു​​​​ത​​​​ല്‍ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചു​​​​വ​​​​രെ​​​​യു​​​​ള്ള പ്ര​​​​ദ​​​​ര്‍​ശ​​​​ന​​​​ത്തി​​​​നു​​​​ള്ള​​​​ത്. പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എ. ​​​​നൗ​​​​ഷാ​​​​ദ്, എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് വി.​​​​പി. അ​​​​ബ്‌‌​​​ദു​​​ൾ സ​​​​ലീം, ജി​​​​ല്ലാ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി വി.​​​​എ​​​​സ്. ശി​​​​വ​​​​ദാ​​​​സ്, ബേ​​​​ക്ക് എ​​​​ക്‌​​​​സ്‌​​​​പോ കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ര്‍ സ​​​​രു​​​​ണ്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : BakeExpo Business

Recent News

Corehub Up