പിഎസ്സി
തിരുവനന്തപുരം: നാലു തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
ലീഗല്‍ മെട്രോളജി വകുപ്പില്‍ ഇന്‍സ്പെക്ടര്‍ ഓഫ് ലീഗല്‍ മെട്രോളജി, സോയില്‍ സര്‍വേ ആൻഡ് സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പില്‍ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍, സോയില്‍ സര്‍വേ ആൻഡ് സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പില്‍ സോയില്‍ സര്‍വേ ഓഫിസര്‍/റിസര്‍ച്ച് അസിസ്റ്റന്റ്/കാര്ട്ടോഗ്രോഫര്/ടെക്നിക്കല്‍ അസിസ്റ്റന്റ്, കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ഫാം അസിസ്റ്റന്റ് ഗ്രേഡ് 2 (അഗ്രി) തസ്തികളിലേക്കാണ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
Tags : Shortlists Posts Published PSC Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash