x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ള്‍ കാ​ര്‍​ഗോ ലി​സ്റ്റ് ചെ​യ്തു


Published: July 5, 2026 01:52 AM IST | Updated: July 5, 2026 01:52 AM IST

കൊ​​​​ച്ചി: ഓ​​​​ള്‍ കാ​​​​ര്‍​ഗോ ലോ​​​​ജി​​​​സ്റ്റി​​​​ക്‌​​​​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ല്‍നി​​​​ന്നു​​​​ള്ള സ്വ​​​​ത​​​​ന്ത്ര ക​​​​മ്പ​​​​നി ഓ​​​​ള്‍ കാ​​​​ര്‍​ഗോ ഗ്ലോ​​​​ബ​​​​ല്‍ ലി​​​​മി​​​​റ്റ​​​​ഡ് നാ​​​​ഷ​​​​ണ​​​​ല്‍ സ്റ്റോ​​​​ക്ക് എ​​​​ക്‌​​​​സ്‌​​​​ചേ​​​​ഞ്ചി​​​​ല്‍ ലി​​​​സ്റ്റ് ചെ​​​​യ്തു.

പ്ര​​​​വ​​​​ര്‍​ത്ത​​​​നം കൂ​​​​ടു​​​​ത​​​​ല്‍ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി നാ​​​​ലു വ​​​​ര്‍​ഷം മു​​​​മ്പ് ഓ​​​​ള്‍ കാ​​​​ര്‍​ഗോ ഗ്രൂ​​​​പ്പ് ആ​​​​രം​​​​ഭി​​​​ച്ച വി​​​​കേ​​​​ന്ദ്രീ​​​​ക​​​​ര​​​​ണം ഇ​​​​തോ​​​​ടെ പൂ​​​​ര്‍​ത്തി​​​​യാ​​​​യി.
ഇ​​​​തോ​​​​ടെ നാ​​​​ല് ലി​​​​സ്റ്റ​​​​ഡ് ക​​​​മ്പ​​​​നി​​​​ക​​​​ളാ​​​​ണ് ഓ​​​​ള്‍ കാ​​​​ര്‍​ഗോ ഗ്രൂ​​​​പ്പി​​​​ന്‍റെ കീ​​​​ഴി​​​​ല്‍ വ​​​​രു​​​​ന്ന​​​​ത്.

Tags : All Cargo has been listed

Recent News

Corehub Up