x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ ബ്രി​ല്യ​ന്‍റി​ൽ റി​പ്പീ​റ്റേ​ഴ്സ് പു​തി​യ ബാ​ച്ചു​ക​ൾ ആ​രം​ഭി​ക്കു​ന്നു


Published: July 5, 2026 01:45 AM IST | Updated: July 5, 2026 01:45 AM IST

പാ​​ലാ ബ്രി​​ല്ല്യ​​ന്‍റ്

പാ​​ലാ: 2027 നീ​​റ്റ്/ ജെ​​ഇ​ഇ/ കീം/ ​ഐ​​സ​​ർ തു​​ട​​ങ്ങി​​യ പ്ര​​വേ​​ശ​​ന​​പ​​രീ​​ക്ഷ​​ക​​ളി​​ൽ മി​​ക​​ച്ച വി​​ജ​​യം ല​​ക്ഷ്യ​​മി​​ടു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി പ്രു​​മു​​ഖ പ​​രി​​ശീ​​ല​​ന​​കേ​​ന്ദ്ര​​മാ​​യ പാ​​ലാ ബ്രി​​ല്ല്യ​​ന്‍റ് പു​​തി​​യ റി​​പ്പീ​​റ്റേ​​ഴ്സ്, റീ ​​റി​​പ്പീ​​റ്റ​​ർ (ക്ലാ​​സ് റൂം/​​ഓ​​ണ്‍​ലൈ​​ൻ) ബാ​​ച്ചു​​ക​​ൾ പ്ര​​ഖ്യാ​​പി​​ച്ചു. റി​​പ്പീ​​റ്റ​​ർ ബാ​​ച്ചു​​ക​​ൾ ജൂ​​ലൈ 15നും ​റീ​​റി​​പ്പീ​​റ്റ​​ർ ബാ​​ച്ചു​​ക​​ൾ ജൂ​​ലൈ 27നു​​മാ​​ണ് ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ബ്രി​​ല്ല്യ​​ന്‍റി​​ന്‍റെ കേ​​ര​​ള​​ത്തി​​ലെ എ​​ല്ലാ സെ​​ന്‍റ​​റു​​ക​​ളി​​ലും ബാ​​ച്ചു​​ക​​ൾ ജൂ​​ലൈ 15, 27 തീ​​യ​​തി​​ക​​ളി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന​​താ​​ണ്. അ​​തോ​​ടൊ​​പ്പം​ത​​ന്നെ ജൂ​​ലൈ 27ന് ​ഐ​​സ​​ർ റി​​പ്പീ​​റ്റ​​ർ ബാ​​ച്ച് പാ​​ലാ​​യി​​ലും ആ​​രം​​ഭി​​ക്കു​​ന്നു. വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ക​​ഠി​​നാ​​ധ്വാ​​ന​​ത്തെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി വ​​ൻ​​തോ​​തി​​ലു​​ള്ള സ്കോ​​ള​​ർ​​ഷി​​പ്പ് ആ​​നു​​കൂ​​ല്യ​​ങ്ങ​​ളാ​​ണ് ബ്രി​​ല്ല്യ​​ന്‍റ് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

2026 നീ​​റ്റ് പ​​രീ​​ക്ഷ​​യി​​ൽ 500 മാ​​ർ​​ക്കി​​ൽ കൂ​​ടു​​ത​​ൽ നേ​​ടി​​യ​​വ​​ർ​​ക്ക് ഹോ​​സ്റ്റ​​ൽ ഫീ​​സ് ഉ​​ൾ​​പ്പെ​ടെ പൂ​​ർ​ണ​മാ​​യും സൗ​​ജ​​ന്യ​​മാ​​കും. നീ​​റ്റ് സ്കോ​​ർ 400ൽ ​​കൂ​​ടു​​ത​​ൽ നേ​​ടി​​യ​​വ​​ർ​​ക്കു​​വ​​രെ പ്ര​​ത്യേ​​ക സ്കോ​​ള​​ർ​​ഷി​​പ്പോ​​ടു​​കൂ​​ടി പ​​ഠി​​ക്കു​​വാ​​നു​​ള്ള അ​​വ​​സ​​ര​​വും ഉ​​ണ്ടാ​​യി​​രി​​ക്കും. റീ​​പ്പീ​​റ്റ​​ർ/​​റീ​​റി​​പ്പീ​​റ്റ​​ർ/​​ഐ​​സ​​ർ ബാ​​ച്ചി​​ലേ​​ക്ക് പ്ര​​വേ​​ശ​​നം നേ​​ടു​​ന്ന​വ​​ർ​​ക്ക് സു​​ര​​ക്ഷി​​ത​​മാ​​യ ഹോ​​സ്റ്റ​​ൽ സൗ​​ക​​ര്യം ല​​ഭ്യ​​മാ​​ണ്. പ​​ഠ​​ന​​ത്തി​ൽ മി​​ക​​വു​​പു​​ല​​ർ​​ത്തു​​ന്ന, എ​​ന്നാ​​ൽ സാ​​ന്പ​​ത്തി​​ക​​മാ​​യി പി​​ന്നാ​​ക്കം നി​​ല്ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​ക​​ൾ​​ക്ക് ‘ബ്രി​​ല്ല്യ​​ന്‍റ് സ്റ്റു​​ഡ​​ന്‍റ് മൈ​​ത്രി’ സ്കീ​​മി​​ലൂ​​ടെ വി​​വി​​ധ​​ങ്ങ​​ളാ​​യ സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ ന​​ല്കു​​ന്ന​​താ​​ണ്.

കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്കും ര​​ജി​​സ്ട്രേ​​ഷ​​നു​​മാ​​യി www. brilliantpala.org, 04822-206100, 206800 ബ​​ന്ധ​​പ്പെ​​ടു​​ക.

Tags : New batches starting at Pala Brilliant

Recent News

Corehub Up