കൊച്ചി: പ്രമുഖ ആഗോള എന്‍ജിനിയറിംഗ് സേവനദാതാക്കളായ എല്‍ ആൻഡ് ടി ടെക്നോളജി സര്‍വീസസ് ലിമിറ്റഡില്‍നിന്നു സ്മാര്‍ട്ട് വേള്‍ഡ് പോര്‍ട്ട്ഫോളിയോ ഏറ്റെടുക്കുന്നതിനായി എഎംഐ പാരഡൈം സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എഎംഐപിഎസ്) അന്തിമ കരാറില്‍ ഒപ്പിട്ടു.
Tags : AMIPS Smart World takes over