x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ൻ: തീം ​സോം​ഗ് പ്ര​കാ​ശ​നം ചെ​യ്തു


Published: January 28, 2026 01:41 AM IST | Updated: January 28, 2026 01:41 AM IST

അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന്‍റെ തീം ​സോം​ഗ് പ്ര​കാ​ശ​നം ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി വി​കാ​രി ജ​ന​റാ​ൾ മോ​ൺ. മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ലി​ന് ലോ​ഞ്ചിം​ഗ് ഫ്രെ​

വെ​ള്ള​രി​ക്കു​ണ്ട്: അ​ഭി​ഷേ​കാ​ഗ്നി ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ന്‍റെ തീം ​സോം​ഗ് ചു​ള്ളി സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ് ഹാ​ളി​ൽ പ്ര​കാ​ശ​നം ചെ​യ്തു.

ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി വി​കാ​രി ജ​ന​റാ​ൾ മോ​ൺ. മാ​ത്യു ഇ​ളം​തു​രു​ത്തി​പ​ട​വി​ലി​ന് ലോ​ഞ്ചിം​ഗ് ഫ്രെ​യിം കൈ​മാ​റി.

ഗാ​ന​ര​ച​ന​യും സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച​ത് വെ​ള​ള​രി​ക്കു​ണ്ട് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ള​മാ​ണ്. റ​വ.​ഡോ. ജോ​സ് വെ​ട്ടി​ക്ക​ൽ, ഫാ. ​ജോ​സ​ഫ് തൈ​ക്കു​ന്നും​പു​റം, ഫാ. ​ജോ​സ​ഫ് കാ​ഞ്ഞി​ര​ ത്തി​ങ്ക​ൽ, രാ​ജു ക​ട്ട​ക്ക​യം, സി​ബി​ൻ മാ​ട​ത്താ​നി​യി​ൽ, വി​പി​ൻ അ​റ​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

 

Tags : Bible Convention nattuvishesham local news

Recent News

Corehub Up