x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ ക​ര്‍​മപ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി


Published: July 3, 2026 06:03 AM IST | Updated: July 3, 2026 06:03 AM IST

മാ​ന​ന്ത​വാ​ടി രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഏ​ജ​ന്‍​സി ന​ട​പ്പാ​ക്കു​ന്ന "ബി​യോ​ണ്ട് ദ ​ബ​സ് ’ ല​ഹ​രി​വി​രു​ദ്ധ ക​ര്‍​മപ​ദ്ധ​തി ബ​ത്തേ​രി അ​സം​പ്ഷ​ന്‍ ഹൈ​സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ദേ​ശീ​യ വ​നി​താ ക്രി

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മാ​ന​ന്ത​വാ​ടി രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഏ​ജ​ന്‍​സി ന​ട​പ്പാ​ക്കു​ന്ന "ബി​യോ​ണ്ട് ദ ​ബ​സ് ’ ല​ഹ​രി​വി​രു​ദ്ധ ക​ര്‍​മ പ​ദ്ധ​തി അ​സം​പ്ഷ​ന്‍ ഹൈ​സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ദേ​ശീ​യ വ​നി​താ ക്രി​ക്ക​റ്റ് താ​രം സ​ജ്ന സ​ജീ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​സി​ജോ ഇ​ളം​കു​ന്ന​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലോ​ഗോ പ്ര​കാ​ശ​നം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ റ​സീ​ന അ​ബ്ദു​ള്‍ ഖാ​ദ​ര്‍ നി​ര്‍​വ​ഹി​ച്ചു. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ബി​ജു തൊ​ണ്ടി​പ്പ​റ​മ്പി​ല്‍ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ പ​താ​ക സ്കൂ​ള്‍ ലീ​ഡ​ര്‍ നി​രു​പ​മ ആ​ന്‍ ഷാ​ജ​ന് കൈ​മാ​റി.

രൂ​പ​ത വി​ദ്യാ​ഭ്യാ​സ ഏ​ജ​ന്‍​സി അ​സോ​സി​യേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​റോ​ബി​ന്‍ പ​ടി​ഞ്ഞാ​റ​യി​ല്‍ ന​വ​ത​രം​ഗം ക്ല​ബ് പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ വി.​എ. ശ​ശീ​ന്ദ്ര​വ്യാ​സ് ഫു​ള്‍ എ ​പ്ല​സ് വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു. രാ​ജ്യ​പു​ര​സ്കാ​ര്‍ ജേ​താ​ക്ക​ള്‍​ക്ക് നൗ​ഷാ​ദ് മം​ഗ​ല​ശേ​രി മെ​മ​ന്‍റോ ന​ല്‍​കി. ഷെ​റീ​ന അ​ബ്ദു​ള​ള,സ​ജി​ന്‍ ജോ​സ് ചാ​ലി​ല്‍,

ഷോ​ജി ജോ​സ​ഫ്, തോ​മ​സ് പു​ല​വേ​ലി​ല്‍, ഗീ​ത വി​ശ്വ​നാ​ഥ​ന്‍, ട്രീ​സ സെ​ബാ​സ്റ്റ്യ​ന്‍, നി​രു​പ​മ ആ​ന്‍ ഷാ​ജ​ന്‍, ലി​യ ജോ​സ​ഫ്, സി.​സി. ഷാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എം.​എ​സ്. ഷാ​ജു, ടോം ​ജോ​സ്, റെ​ന്‍​സി ജോ​സ​ഫ്, സോ​വി​നോ ജോ​സ​ഫ്, ജ​സ്ന ജോ​സ്, ശ്രീ​കു​മാ​ര്‍ ക​ര്‍​ത്താ, വി.​എം. ജോ​യ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up