x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ​ർ​കാ​ട് ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്ന്

വെബ് ഡെസ്ക്
Published: September 1, 2026 04:11 AM IST | Updated: September 1, 2026 04:11 AM IST

മ​​ണ​​ർ​​കാ​​ട് വി​​ശു​​ദ്ധ മ​​ർ​​ത്ത​​മ​​റി​​യം യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി ക​​ത്തീ​​ഡ്ര​​ലി​​ലെ എ​​ട്ടു​​നോ​​മ്പാ​​ച​​ര​​ണ​​ത്തി​​ന് തു​​ട​​ക്കം ​​കു​​റി​​ച്ചു കോ​​ട്ട​​യം ഭ​​ദ്രാ​​സ​​നാ​​ധി​​പ​​

മ​ണ​ർ​കാ​ട് പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പി​ന്‍റെ ആ​ദ്യ​ദി​ന​മാ​യ ഇ​ന്ന് ക​​രോ​​ട്ടെ പ​​ള്ളി​​യി​​ൽ രാ​​വി​​ലെ ആ​​റി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​ക്ക് അ​​യ​​ർ​​ല​​ൻ​​ഡ് പാ​​ത്രി​​യ​​ർ​​ക്ക​​ൽ വി​​കാ​​രി തോ​​മ​​സ് മോ​​ർ അ​​ല​​ക്സ​​ന്ത്ര​​യോ​​സ് മു​ഖ്യ​കാ​ർ​മി​ക​നാ​കും.

ക​​ത്തീ​​ഡ്ര​​ലി​​ൽ രാ​​വി​​ലെ 7.30ന് ​​പ്ര​​ഭാ​​ത പ്രാ​​ർ​​ഥ​​ന. 8.30ന് ​​വി​​ശു​​ദ്ധ മൂ​​ന്നി​​ന്മേ​​ൽ കു​​ർ​​ബാ​​ന​ക്ക് കോ​​ട്ട​​യം ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ൻ ഡോ. ​​തോ​​മ​​സ് മോ​​ർ തീ​​മോ​​ത്തി​​യോ​​സ് മു​ഖ്യ​കാ​ർ​മി​ക​നാ​കും. കാ​​ലം ചെ​​യ്ത ബ​​സേ​​ലി​​യോ​​സ് പൗ​​ലോ​​സ് ദ്വിതീയ​​ൻ ബാ​​വാ​​യു​​ടെ ദുഃ​​ഖ​​റോ​​നോ പെ​​രു​​ന്നാ​​ൾ ഇ​​ന്ന് കു​​ർ​​ബാ​​ന മ​​ധ്യ​​ത്തി​​ൽ ആ​​ച​​രി​​ക്കും.

രാ​​വി​​ലെ 11ന് ​​പ്ര​​സം​​ഗം തോ​​മ​​സ് മോ​​ർ അ​​ല​​ക്സ​​ന്ത്ര​​യോ​​സ്. ഉ​​ച്ച​​യ്ക്ക് 12ന് ​​മ​​ധ്യാ​​ഹ്ന പ്രാ​​ർ​​ഥ​​ന. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് കൊ​​ടി​​മ​​ര​​ഘോ​​ഷ​​യാ​​ത്ര. 2.30ന് ​​പ്ര​​സം​​ഗം - ഫാ. ​​സ​​ഖ​​റി​​യാ വി​​നു വാ​​ക്യ​​ത്ത​​റ. 4.30ന് ​​കൊ​​ടി​​മ​​രം ഉ​​യ​​ർ​​ത്ത​​ൽ. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് സ​​ന്ധ്യാ​​പ്രാ​​ർ​​ഥ​​ന. 6.30ന് ​​ധ്യാ​​ന​ത്തി​ന് കോ​​ട്ട​​യം ഭ​​ദ്രാ​​സ​​ന വൈ​​ദി​​ക ഗോ​​സ്പ​​ൽ ടീം ​നേ​തൃ​ത്വം ന​ട​ക്കും.

അ​ഭ​യം ഹെ​ൽ​പ്പ് ഡെ​സ്‌​ക് തുടങ്ങി

മ​​ണ​​ർ​​കാ​​ട്: സെ​​ന്‍റ് മേ​​രീ​​സ് യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി ക​​ത്തീ​​ഡ്ര​​ലി​​ലെ എ​​ട്ടു​​നോ​​മ്പ് പെ​​രു​​ന്നാ​​ളി​​നെ​​ത്തു​​ന്ന തീ​​ർ​​ഥാ​​ട​​ക​​ർ​​ക്ക് മെ​ഡി​ക്ക​ൽ സ​ഹാ​യം ഉ​റ​പ്പാ​ക്കാ​ൻ അ​​ഭ​​യം ഹെ​​ൽ​​പ്പ് ഡെ​​സ്‌​​ക് പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചു. ജി​​ല്ലാ ഉ​​പ​​ദേ​​ശ​​ക സ​​മി​​തി ചെ​​യ​​ർ​​മാ​​ൻ വി ​​എ​​ൻ വാ​​സ​​വ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ആം​​ബു​​ല​​ൻ​​സ് ഉ​ൾ​പ്പെടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ ല​ഭ്യ​മാ​ണ്.

അ​​ഭ​​യം സെ​​ക്ര​​ട്ട​​റി എ​​ബ്ര​​ഹാം തോ​​മ​​സ്, ഗ​​വേ​​ണിം​​ഗ് ബോ​​ഡി അം​​ഗം ആ​​ർ.​എ.​​എ​​ൻ. റെ​​ഡ്യാ​​ർ, ഫാ. ലി​​റ്റു മാ​​ത്യു ത​​ണ്ടാ​​ശേ​​രി​​ൽ, ഡോ. ​​സി.​എ​​സ്. കേ​​ശ​​വ​​ൻ, എം. ​​കെ. പ്ര​​സ​​ന്ന​​ൻ ,കെ. ​​സി. ബി​​ജു, എ​​ൻ. അ​​നി​​ൽ​​കു​​മാ​​ർ, എം. ​​എ​​ൻ. ഗോ​​പ​​കു​​മാ​​ർ, അ​​നീ​​ഷ് അ​​ന്ത്ര​​യോ​​സ്, സി. ​​എം. മ​​നോ​​ജ്‌, അ​​ജ​​യ് മോ​​ഹ​​ൻ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Manarcad Cathedral

Recent News

Corehub Up