x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ച്ച; പ്ര​തി​ക​ള്‍ എ​ത്തി​യ​ത് ന​മ്പ​ര്‍​പ്ലേ​റ്റി​ല്ലാ​ത്ത ബൈ​ക്കി​ല്‍


Published: November 16, 2026 05:32 AM IST | Updated: November 16, 2026 05:32 AM IST

ഉ​ള്ളൂ​ര്‍: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ക്കു​ളം ടൂ​റി​സ്റ്റ് വി​ല്ലേ​ജി​ന​ടു​ത്ത് സ​ര്‍​ബ​ത്ത് ക​ട ന​ട​ത്തി​വ​രു​ന്ന ആ​ക്കു​ളം എ​ര്‍​ത്ത് സ​യ​ന്‍​സി​നു സ​മീ​പം പു​തു​വ​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ ജ​യ​കു​മാ​രി​യു​ടെ (58) മൂ​ന്നു പ​വ​ന്‍റെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​തം. സം​ഭ​വ​ത്തി​ല്‍ മ​ണ​ക്കാ​ട് പു​ത്ത​ന്‍​കോ​ട്ട സ്വ​ദേ​ശി ധ​നു​ഷ് (24) ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യി​രു​ന്നു.

മൂ​ന്നം​ഗ​സം​ഘ​മെ​ത്തി​യ പ​ള്‍​സ​ര്‍​ബൈ​ക്കി​ന് ന​മ്പ​ര്‍​പ്ലേ​റ്റു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു പൊ​ലി​സ് ക​ണ്ടെ​ത്തി. മൂ​ന്നു​പേ​രും ഹെ​ല്‍​മെ​റ്റ് ധ​രി​ച്ചി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ പ്ര​ഫ​ഷ​ണ​ല്‍ സം​ഘ​മ​ല്ലെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ നി​ഗ​മ​നം. മോ​ഷ​ണ​ത്തി​നു​മു​മ്പ് ര​ണ്ടു​മൂ​ന്നു​ത​വ​ണ പ്ര​തി​ക​ള്‍ ബൈ​ക്കി​ല്‍ ജ​യ​കു​മാ​രി​യു​ടെ ക​ട​യ്ക്കു സ​മീ​പ​ത്തു​കൂ​ടി പോ​യി​രു​ന്നു.

Tags : without a number plate. Nttuvishesham Districtnews

Recent News

Corehub Up