x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ്‌​ഞാ​ന​ജ്യോ​തി ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ്

വെബ് ഡെസ്ക്
Published: November 16, 2026 05:29 AM IST | Updated: November 16, 2026 05:29 AM IST

അ​മ്പൂ​രി: സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി തി​രു​വ​ന​ന്ത​പു​രം ഏ​രി​യ കൗ​ൺ​സി​ലി​ന്‍റെ​യും അ​മ്പൂ​രി ഏ​രി​യ കൗ​ൺ​സി​ലി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന വി​ജ്ഞാ​ന ജ്യോ​തി സ​ഹാ​യ പ​ദ്ധ​തി​യു​ടെ ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ് അ​മ്പൂ​രി സെ​ന്‍റ് ജോ​ർ​ജ് എ​ൽ​പി സ്‌​കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.

അ​മ്പൂ​രി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ന​വീ​ൻ മാ​മ്മൂ​ട്ടി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തി​രു​വ​ന​ന്ത​പു​രം ഏ​രി​യ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ബ്ര​ദ​ർ സൈ​മ​ൺ ക്ലാ​സെ​ടു​ത്തു. ച​ങ്ങ​നാ​ശ്ശേ​രി സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് ബ്ര​ദ​ർ ജോ​സ​ഫ് മ​ര​ത്തി​നാ​ൽ, ച​ങ്ങ​നാ​ശ്ശേ​രി സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബ്ര​ദ​ർ ഷി​ജോ സേ​വ്യ​ർ, പ്ര​ഫ​സ​ർ ഡോ. ​നാ​ഗ​രാ​ജു നാ​യി​ഡു, ഡോ. ​സ​ജോ ജോ​സ​ഫ് അ​മ്പൂ​രി, ഏ​രി​യാ കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ബ്ര​ദ​ർ സോ​ണി ജോ​സ​ഫ് ഇ​ഞ്ച​യ്‌​ക്ക​ൽ, വി​വി​ധ കോ​ൺ​ഫ്ര​ൻ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags : Guidance Class Nttuvishesham Districtnews

Recent News

Corehub Up