x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത​ പാ​റ ഖ​ന​നം: ടി​പ്പ​ര്‍ ലോ​റി പി​ടി​ച്ചെ​ടു​ത്തു

വെബ് ഡെസ്ക്
Published: November 16, 2026 05:34 AM IST | Updated: November 16, 2026 05:34 AM IST

അ​ന​ധി​കൃ​ത​ പാ​റ ക​ട​ത്തി​നു പി​ടി​കൂ​ടി​യ ടി​പ്പ​ര്‍ ലോ​റി പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു.

വെ​ള്ള​റ​ട: വെ​ള്ള​റ​ട പൊ​ലി​സ് പ​രി​ധി​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി പാ​റ പൊ​ട്ടി​ച്ചു ക​ട​ത്തു​ന്ന​തി​നി​ടെ പാ​റ​നി​റ​ച്ച ടി​പ്പ​ര്‍ ലോ​റി പി​ടി​കൂ​ടി. ഇ​ന്ന​ലെ പ​ന​ച്ച​മൂ​ട്ടി​ല്‍ നി​ന്നാ​ണ് ടി​പ്പ​ര്‍ ലോ​റി പി​ടി​കൂ​ടി​യ​ത്. പാ​റ നി​രോ​ധ​നം നി​ല​നി​ല്‍​ക്കെ പാ​സോ അ​നു​ബ​ന്ധ​മാ​യ ഒ​രു രേ​ഖ​ക​ളോ ഇ​ല്ലാ​തെ പാ​റ പൊ​ട്ടി​ച്ചു​ക​ട​ത്തു​ന്നു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് പൊ​ലി​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​സ്എ​ച്ച്ഒ മ​നോ​ജ്, എ​എ​സ്ഐ ജോ​സ്, സി​വി​ല്‍ പൊ​ലി​സു​കാ​രാ​യ ഹാ​രി​ഷ്, ജ​യ​കൃ​ഷ്ണ​ന്‍, അ​നീ​ഷ് അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ടി​പ്പ​ർ പി​ടി​ച്ചെ​ടു​ത്ത​ത്. ലോ​റി പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ക​ള​ക്ട​ര്‍​ക്ക് കൈ​മാ​റു​മെ​ന്ന് എ​സ്എ​ച്ച്ഒ മ​നോ​ജ് പ​റ​ഞ്ഞു.

Tags : Tipper lorry seized Nttuvishesham Districtnews

Recent News

Corehub Up