x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​ൽ​എം യൂ​ണി​റ്റ് വാ​ർ​ഷി​ക​വും കു​ടും​ബസം​ഗ​മ​വും

വെബ് ഡെസ്ക്
Published: September 1, 2026 04:06 AM IST | Updated: September 1, 2026 04:06 AM IST

കോ​​ട്ട​​യ്ക്കു​​പു​​റം സെ​​ന്‍റ് മാ​​ത്യൂ​​സ് പ​​ള്ളി ഇ​​ട​​വ​​ക​​യി​​ലെ കെ​​എ​​ൽ​​എം യൂ​​ണി​​റ്റു​​ക​​ളു​​ടെ വാ​​ർ​​ഷി​​ക​​വും കു​​ടും​​ബ സം​​ഗ​​മ​​വും കെ​​എ​​ൽ​​എം അ​​തി​​രൂ​​പ​​താ ഡ​​യ​​റ​​ക്ട​​ർ

കോ​​ട്ട​​യ്ക്കു​​പു​​റം: സെ​​ന്‍റ് മാ​​ത്യൂ​​സ് പ​​ള്ളി ഇ​​ട​​വ​​ക​​യി​​ലെ അ​​ഞ്ച് കെ​​എ​​ൽ​​എം യൂ​​ണി​​റ്റു​​ക​​ളു​​ടെ വാ​​ർ​​ഷി​​ക​​വും കു​​ടും​​ബ സം​​ഗ​​മ​​വും ന​​ട​​ത്തി.
ച​​ങ്ങ​​നാ​​ശ്ശേ​​രി അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ​​ഫ് ച​​മ്പ​​ക്കു​​ള​​ത്തി​​ൽ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു.

യൂ​​ണി​​റ്റ് ഡ​​യ​​റ​​ക്ട​​ർ ഫാ ​​തോ​​മ​​സ് പ്ലാ​​പ​​റ​​മ്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി ടോ​​ബി​​ൻ പ​​ള്ളി​​ക്ക​​ൽ, ഫൊ​​റോ​​ന കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ജോ​​മോ​​ൻ ഇ​​രു​​പ്പ​​ക്കാ​​ട്ട്, ഫൊ​​റോ​​ന സെ​​ക്ര​​ട്ട​​റി സാ​​ജു, യൂ​​ണി​​റ്റ് കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ കു​​ര്യ​​ൻ വ​​ട്ട​​മ​​ല എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Annual Meeting

Recent News

Corehub Up