x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ സ്ഫോ​ട​നം; 11 മ​ര​ണം

വെബ്ഡെസ്ക്
Published: September 1, 2026 01:32 AM IST | Updated: September 1, 2026 01:32 AM IST

പ​​​​ട​​​​ക്ക​​​​നി​​​​ർ​​​​മാ​​​​ണ​​​​ശാ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ മരിച്ചയാളുടെ മൃതദേഹം പുറത്തേക്കു കൊണ്ടുവരുന്നു.

കൗ​​​​ശാം​​​​ബി: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ കൗ​​​​ശാം​​​​ബി ജി​​​​ല്ല​​​​യി​​​​ൽ പ​​​​ട​​​​ക്ക​​​​നി​​​​ർ​​​​മാ​​​​ണ​​​​ശാ​​​​ല​​​​യി​​​​ലു​​​​ണ്ടാ​​​​യ വ​​​​ൻ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ 11 പേ​​​​ർ മ​​​​രി​​​​ച്ചു.

മ​​​​ണോ​​​​രി ഗ്രാ​​​​മ​​​​ത്തി​​​​ൽ പി​​​​പ്രി പൊ​​​​ലിസ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ലെ പ​​​​ട​​​​ക്ക​​​​നി​​​​ർ​​​​മാ​​​​ണ​​​​ശാ​​​​ല​​​​യി​​​​ലാ​​​​ണ് ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യോ​​​​ടെ സ്ഫോ​​​​ട​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ പ്ര​​​​യാ​​ഗ്‌​​രാ​​​​ജി​​​​ലെ എ​​​​സ്ആ​​​​ർ​​​​എ​​​​ൻ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചെ​​​​ങ്കി​​​​ലും ചി​​​​കി​​​​ത്സ​​​​യ്ക്കി​​​​ടെ അ​​​​ഞ്ചു പേ​​​​ർ മ​​​​രി​​​​ച്ചു.

സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ ഇ​​രു​​പ​​തോ​​ളം പേ​​​ർ​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റ​​​​താ​​​​യാ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക ക​​​​ണ​​​​ക്ക്. ശാ​​​​ല​​​​യ്ക്കു​​​​ള്ളി​​​​ൽ ആ​​​​ളു​​​​ക​​​​ൾ കു​​​​ടു​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യി നാ​​​​ട്ടു​​​​കാ​​​​ർ സം​​​​ശ​​​​യം പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചെ​​​​ങ്കി​​​​ലും എ​​​​ത്ര​​​​പേ​​​​ർ കു​​​​ടു​​​​ങ്ങി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല. അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ നീ​​​​ക്കി ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.

സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​ഘാ​​​​ത​​​​ത്തി​​​​ൽ പ​​​​ട​​​​ക്ക​​​​നി​​​​ർ​​​​മാ​​​​ണ​​​​ശാ​​​​ല​​​​യ്ക്കും സ​​​​മീ​​​​പ​​​​ത്തെ കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ​​​​ക്കും വ്യാ​​​​പ​​​​ക നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യി. ആ​​​​റ് വീ​​​​ടു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്. വൈ​​​​ദ്യു​​​​ത പോ​​​​സ്റ്റു​​​​ക​​​​ൾ​​​​ക്കും കേ​​​​ടു​​​​പാ​​​​ട് സം​​​​ഭ​​​​വി​​​​ച്ചു.

സ്ഫോ​​​​ട​​​​ന​​​​ത്തെ​​ത്തു​​​​ട​​​​ർ​​​​ന്ന് സ​​​​മീ​​​​പ​​​​ത്തു​​​​കൂ​​​​ടി ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന ഡ​​​​ൽ​​​​ഹി​​​​-ഹൗ​​​​റ റെ​​​​യി​​​​ൽ​​​​പാ​​​​ത​​​​യി​​​​ലെ ട്രെ​​​​യി​​​​ൻ ഗ​​​​താ​​​​ഗ​​​​തം ഏ​​​​ക​​​​ദേ​​​​ശം ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം നി​​​​ർ​​​​ത്തി​​​​വ​​​​ച്ചു. സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തി​​​​ന​​​​ടു​​​​ത്തെ​​​​ത്തി​​​​യ അ​​​​ജ്മീ​​​​ർ​​-​​സീ​​​​ൽ​​​​ദ എ​​​​ക്സ്പ്ര​​​​സ് മ​​​​ണോ​​​​രി സ്റ്റേ​​​​ഷ​​​​നി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ച​​​​യ​​​​ച്ചു.

ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്ന് വാ​​​​രാ​​​​ണ​​​​സി​​​​യി​​​​ലേ​​​​ക്കു പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന വ​​​​ന്ദേഭാ​​​​ര​​​​ത് എ​​​​ക്സ്പ്ര​​​​സ് സൈ​​​​യ​​​​ദ് സ​​​​ര​​​​വ​​​​ൻ സ്റ്റേ​​​​ഷ​​​​നി​​​​ൽ നി​​​​ർ​​​​ത്തി​​​​യി​​​​ട്ടു. എൻഡിആർഎഫ്, എ​​​​സ്ഡി​​​​ആ​​​​ർ​​​​എ​​​​ഫ്, പൊ​​​​ലി​​​​സ്, അ​​​​ഗ്നി​​​​ര​​​​ക്ഷാ​​​​സേ​​​​ന എ​​​​ന്നി​​​​വ​​​​യു​​​​ടെ സം​​​​ഘ​​​​ങ്ങ​​​​ൾ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ട്.

Tags : Explosion FireworksFactory Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up