x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​​​വ​​​സാ​​​നമില്ലാത്ത യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണം: മോദി

വെബ്ഡെസ്ക്
Published: September 1, 2026 01:49 AM IST | Updated: September 1, 2026 01:49 AM IST

ഇന്ത്യൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദിയും റ​​​ഷ്യ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് വ്‌​​​ളാ​​​ഡി​​​മി​​​ര്‍ പു​​​ടി​​​നും ഹസ്തദാനം ചെയ്യുന്നു.

ബി​​​ഷ്‌​​​കെ​​​ക്ക്: അ​​​വ​​​സാ​​​നി​​​ക്കാ​​​ത്ത യു​​​ദ്ധം എ​​​ന്ന​​​തി​​​ൽ​​​നി​​​ന്ന് യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ക്ക​​​ണ​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി.

യു​​​ക്രെ​​​യ്ൻ സം​​​ഘ​​​ർ​​​ഷം സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സ​​​ഹാ​​​യ​​​ങ്ങ​​​ൾ ഇ​​​ന്ത്യ ന​​​ൽ​​​കു​​​മെ​​​ന്നും റ​​​ഷ്യ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് വ്‌​​​ളാഡി​​​മി​​​ര്‍ പു​​​ടി​​​നു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ല്‍ മോ​​​ദി ഉ​​​റ​​​പ്പ് ന​​​ൽ​​​കി.

കി​​​ര്‍ഗി​​​സ്ഥാ​​​നി​​​ലെ ബി​​​ഷ്‌​​​കെ​​​ക്കി​​​ല്‍ ഷാ​​​ങ്ഹാ​​​യി കോ​​​ര്‍പ്പ​​​റേ​​​ഷ​​​ന്‍ ഓ​​​ര്‍ഗ​​​നൈ​​​സേ​​​ഷ​​​ന്‍ (എ​​​സ്‌​​​സി​​​ഒ) ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ​​​യാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി​​​യു​​​ടെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ ശ്ര​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​ബ​​​ന്ധം ശ​​​ക്തി​​​പ്പെ​​​ട്ട​​​താ​​​യി പു​​​ടി​​​നും പ​​​റ​​​ഞ്ഞു.

Tags : EndlessWar MustbeEnded Modi Putin Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up