x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​ഡോ. ആ​ന്‍റ​ണി ലാ​സ​ര്‍ കെ​സി​ബി​സി വി​ജി​ല​ൻ​സ് ക​മ്മി​ഷ​ന്‍ സെ​ക്ര​ട്ട​റി

വെബ്ഡെസ്ക്
Published: September 1, 2026 02:03 AM IST | Updated: September 1, 2026 02:03 AM IST

ഫാ. ​​​​ഡോ. ആ​​​​ന്‍റ​​​​ണി ലാ​​​​സ​​​​ര്‍ ഒ​​​​എ​​​​ഫ്എം കാ​​​​പ്

കൊ​​​​ച്ചി: കെ​​​​സി​​​​ബി​​​​സി സോ​​​​ഷ്യ​​​​ല്‍ ഹാ​​​​ര്‍​മ​​​​ണി ആ​​​​ൻ​​​​ഡ് വി​​​​ജി​​​​ല​​​​ന്‍​സ് ക​​​​മ്മി​​​​ഷ​​​​ന്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി ക​​​​പ്പു​​​​ച്ചി​​​​ന്‍ സ​​​​ന്യാ​​​​സ​​​സ​​​​ഭാം​​​​ഗ​​​​മാ​​​​യ ഫാ. ​​​​ഡോ. ആ​​​​ന്‍റ​​​​ണി ലാ​​​​സ​​​​ര്‍ ഒ​​​​എ​​​​ഫ്എം കാ​​​​പ് നി​​​​യ​​​​മി​​​​ത​​​​നാ​​​​യി.

അ​​​​ധ്യാ​​​​പ​​​​ക​​​​ന്‍, ത​​​​ത്വ​​​​ചി​​​​ന്ത​​​​ക​​​​ന്‍, ഗ​​​​വേ​​​​ഷ​​​​ക​​​​ന്‍ എ​​​​ന്നീ​​​നി​​​​ല​​​​ക​​​​ളി​​​​ല്‍ ശ്ര​​​​ദ്ധേ​​​​യ​​​​നാ​​​​യ ഇ​​​​ദ്ദേ​​​​ഹം ഫി​​​​ലിം ആ​​​​ന്‍​ഡ് ഫി​​​​ലോ​​​​സ​​​​ഫി​​​​യി​​​​ല്‍ കേ​​​​ര​​​​ള സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ല്‍നി​​​​ന്നു പി​​​​എ​​​​ച്ച്ഡി നേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. കു​​​​ട​​​​പ്പ​​​​ന​​​​ക്കു​​​​ന്ന് മേ​​​​രി​​​​ഗി​​​​രി ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഫി​​​​ലോ​​​​സ​​​​ഫി റെ​​​​ക്ട​​​​റും മേ​​​​രി​​​​ഗി​​​​രി സീ​​​​നി​​​​യ​​​​ര്‍ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി സ്‌​​​​കൂ​​​​ള്‍ പ്രി​​​​ന്‍​സി​​​​പ്പ​​​​ലു​​​​മാ​​​​യി​​​​രു​​​​ന്നു.

2025 മു​​​​ത​​​​ല്‍ സ​​​​മ​​​​രി​​​​റ്റ​​​​ന്‍ അ​​​​ക്കാ​​​​ദ​​​​മി ഫോ​​​​ര്‍ ഗ്ലോ​​​​ബ​​​​ല്‍ മൈ​​​​ഗ്ര​​​​ന്‍റ്സ് ഡ​​​​യ​​​​റ​​​​ക്‌​​ട​​റാ​​​​ണ്. ഇ​​​​ന്ത്യ​​​​യി​​​​ലും വി​​​​ദേ​​​​ശ​​​​ത്തും പ്ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ളും പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ളും അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Tags : FrDrAnthonyLasar KCBC VigilanceCommissionSecretary Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up