x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു

വെബ് ഡെസ്ക്
Published: September 1, 2026 04:02 AM IST | Updated: September 1, 2026 04:02 AM IST

പ്രി​​ൻ​​സ് ലൂ​​ക്കോ​​സ് മെ​​മ്മോ​​റി​​യ​​ൽ പ്ര​​സം​​ഗ മ​​ത്സ​​ര​​ത്തി​ന്‍റെ ബ്രോ​​ഷ​​ർ പ്ര​​കാ​​ശ​​നം മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് നി​​ർ​​വ​​ഹി​​ക്കു​​ന്നു

കോ​​ട്ട​​യം: പ്രി​​ൻ​​സ് ലൂ​​ക്കോ​​സി​​ന്‍റെ സ്മ​​ര​​ണാ​​ർ​​ഥം കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി എ​​ട്ടി​​ന് കോ​​ട്ട​​യം ഗാ​​ന്ധി​​ജി സ്റ്റ​​ഡി സെ​​ന്‍റ​റി​​ൽ ന​​ട​​ത്തു​​ന്ന അ​​ഖി​​ല കേ​​ര​​ള പ്ര​​സം​​ഗ​​മ​​ത്സ​​ര​​ത്തി​​ന്‍റെ ബ്രോ​​ഷ​​ർ പ്ര​​കാ​​ശ​​നം മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് നി​​ർ​​വ​​ഹി​​ച്ചു.

ച​​ട​​ങ്ങി​​ൽ ജോ​​യി എ​​ബ്ര​​ഹാം, ജ​​യ്സ​​ൺ ജോ​​സ​​ഫ്, ബി​​നു ചെ​​ങ്ങ​​ളം, മ​​ജു പു​​ളി​​ക്ക​​ൻ, അ​​നി​​ൽ വി. ​​ത​​യ്യി​​ൽ, ജോ​​യ് ചെ​​ട്ടി​​ശേ​​രി, സി​​ബി കൊ​​ച്ചു​​പു​​ര​​യ്ക്ക​​ൽ, എ​​ബി പൊ​​ന്നാ​​ട്ട്, കു​​ഞ്ഞ് ക​​ള​​പ്പു​​ര, പ്രി​​ൻ​​സ്മോ​​ൻ കു​​ഴി​​ച്ചാ​​ലി​​ൽ, ജോ​​ർ​​ജ് ജോ​​സ​​ഫ് തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.​​
മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ താ​​ല്പ​​ര്യ​​മു​​ള്ളവർ അ​​ഞ്ചി​​ന് മു​​മ്പാ​​യി പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണം. ഫോ​ൺ: 8113999123, 9447096858

Tags : Nattuvishesham DistrictNews DeepikaNews Brochure

Recent News

Corehub Up