x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മ​യ്ക്കും മ​ക​ള്‍​ക്കും നേ​രെ ആ​ക്ര​മ​ണം: ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍ 


Published: July 1, 2026 06:43 AM IST | Updated: July 1, 2026 06:43 AM IST

ക​ട​യ്ക്ക​ല്‍: അ​മ്മ​യെ​യും മ​ക​ളെ​യും ആ​ക്ര​മി​ച്ച കേ​സി​ല്‍ ര​ണ്ട് യു​വാ​ക്ക​ളെ ചി​ത​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​ത​റ മാ​ങ്കോ​ട് ഇ​ര​പ്പി​ല്‍ സ്വ​ദേ​ശി​ക​ളാ​യ അ​നീ​ഷ്, വി​ഷ്ണു എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. സ്വ​കാ​ര്യ പ​ണം ഇ​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് മ​ടങ്ങു​മ്പോ​ഴാ​ണ് സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

മു​മ്പും ഇ​വ​ര്‍ ശ​ല്യം ചെ​യ്യു​ന്ന​താ​യി കാ​ണി​ച്ച് യു​വ​തി ഒ​ട്ടേ​റെ ത​വ​ണ പോലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up