x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​സ്‌​പോ​ർ​ട്ട് ഫീ​സ് വ​ർ​ധ​ന​വി​ൽ ​പ്ര​തി​ഷേ​ധം


Published: July 1, 2026 10:51 PM IST | Updated: July 1, 2026 10:51 PM IST

പാ​സ്‌​പോ​ർ​ട്ട് ഫീ​സ് വ​ർ​ധി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത്ഫ്ര​ണ്ട് - എം ​കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പൊ​ൻ​കു​ന്നം പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ കേ​ര​

പൊ​ൻ​കു​ന്നം: ജോ​ലി​ക്കും തു​ട​ർ​പ​ഠ​ന​ത്തി​നു​മാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും പാ​സ്‌​പോ​ർ​ട്ട് ഫീ​സ് വ​ർ​ധ​ന ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​എ​ൻ. ജ​യ​രാ​ജ്. കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​സ്‌​പോ​ർ​ട്ട് ഫീ​സ് വ​ർ​ധി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത്ഫ്ര​ണ്ട് - എം ​കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പൊ​ൻ​കു​ന്നം പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ബി. ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​എം. മാ​ത്യു ആ​നി​ത്തോ​ട്ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷാ​ജി പാ​മ്പൂ​രി, സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, റെ​ജി പോ​ത്ത​ൻ, ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, ശ്രീ​കാ​ന്ത് എ​സ്. ബാ​ബു, ഷാ​ജി ന​ല്ലേ​പ്പ​റ​മ്പി​ൽ, റി​ച്ചു പൊ​ൻ​കു​ന്നം, ജോ​സ​ഫ് ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു

Tags : Nattuvishesham District news

Recent News

Corehub Up