x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യി​ലെ വി​ള്ള​ൽ; അ​റ്റ​കു​റ്റ​പ്പ​ണി​ ന​ട​ത്തി


Published: July 2, 2026 12:29 AM IST | Updated: July 2, 2026 12:29 AM IST

പു​ന്ന​പ്ര പ​റ​വൂ​ർ അ​ടി​പ്പാ​ത​യു​ടെ മു​ക​ളി​ലെ വി​ള്ള​ലി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്നു.

അ​മ്പ​ല​പ്പു​ഴ: ദേ​ശി​യ​പാ​ത പു​ന്ന​പ്ര പ​റ​വൂ​ർ ജം​ഗ്ഷ​നി​ലെ അ​ടി​പ്പാ​ത​യ്ക്കു മു​ക​ളി​ലെ വി​ള്ള​ലി​ൽ, അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി. നേ​ര​ത്തെ വി​ള്ള​ൽ വീ​ണ ഭാ​ഗം ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു നീ​ക്കം ചെ​യ്ത​തി​നുശേ​ഷം ഇ​രു​മ്പു​ക​മ്പി​ക​ൾ നി​ര​ത്തി കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​ഴ്ച​ക​ൾ​ക്കു മു​മ്പാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​റാ​യ അ​ടി​പ്പാ​ത​യു​ടെ മു​ക​ളി​ൽ തെ​ക്കും വ​ട​ക്കും ഭാ​ഗ​ങ്ങ​ളി​ൽ ഏ​ക​ദേ​ശം 150 മീ​റ്റ​റി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​ത്.
വ​ട​ക്കു​ഭാ​ഗ​ത്തെ വി​ള്ള​ലി​ൽ ടാ​റിം​ഗ് ചെ​യ്തെ​ങ്കി​ലും തെ​ക്ക് ഭാ​ഗം സി​മ​ന്‍റ് പൊ​ടി​യും മ​ണ്ണും വി​ത​റു​ക​ മാ​ത്ര​മാ​ണ് ചെ​യ്ത​ത്. ഇ​തു നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെത്തുട​ർ​ന്നു പ്ര​തി​ഷേ​ധം ക​ടു​ത്തു മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ർ​ത്ത​യാ​യി. തു​ട​ർ​ന്നാ​ണ് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ദേ​ശീയ​പാ​താ വി​ഭാ​ഗ​ത്തി​ന്‍റെ നി​ർ​മാ​ണജോ​ലി​ക​ൾ ആ​രം​ഭി​ച്ച​ത്. ഇ​വി​ടെ മേ​ൽ​പ്പാ​ല​ത്തി​ൽ കൂ​ടി​യു​ള്ള ഗ​താ​ഗ​തം നിയ​ന്ത്രി​ച്ചി​രി​ക്കു​ക​യാ​ണ്

 

Tags : Nattuvishesham District news

Recent News

Corehub Up