x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും മെ​റി​റ്റ് ഡേ​യും


Published: July 1, 2026 11:13 PM IST | Updated: July 1, 2026 11:13 PM IST

ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്കൂ​ളി​ലെ വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും മെ​റി​റ്റ് ഡേ​യും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മു​ൻ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​ മാ​ത്യു ന​ട​മു​ഖ​ത്ത് ഉ​ദ്ഘാ​ട​നം ച

ആ​ല​പ്പു​ഴ: ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ൾ​സ് ഹൈ​സ്കൂ​ളി​ൽ വി​വി​ധ ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും മെ​റി​റ്റ് ഡേ​യും ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ ജോ​സ് മു​ക​ളേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​മാ​ത്യു ന​ട​മു​ഖ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​തവി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ​യും സ്കൂ​ളി​നെ 100 ശ​ത​മാ​നം വി​ജ​യ​ത്തി​ലേ​ക്കു ന​യി​ച്ച അ​ധ്യാ​പ​ക​രെ​യും വി​വി​ധ സ്കോ​ള​ർ​ഷി​പ്പു​ക​ൾ നേ​ടി​യ കു​ട്ടി​ക​ളെ​യും ആ​ദ​രി​ച്ചു.
ക്ല​ബു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജോ​സ​ഫ് ചാ​ക്കോ , ജോ​സു​കു​ട്ടി സി. ​പൂ​ണി​യി​ൽ, ഫാ. ​ബി​നു കൂ​ട്ടു​മ്മേ​ൽ, ജോ​ഷി ജോ​ർ​ജ്, സോ​ഫി ജേ​ക്ക​ബ്, ലി​നി എം.​ജോ​ർ​ജ്, ആ​രോ​ൺ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District news

Recent News

Corehub Up