x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ലു​വ ന​സ്ര​ത്ത് ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സി​സി​ന്‍റെ വ​ർ​ഷാ​ച​ര​ണം

വെബ് ഡെസ്ക്
Published: July 31, 2026 02:32 AM IST | Updated: July 31, 2026 02:32 AM IST

പ്രതീകാത്മക ചിത്രം

ആ​ലു​വ : അ​സീ​സി​യി​ലെ വി​ശു​ദ്ധ ഫ്രാ​ൻ​സി​സി​ന്‍റെ സ്വ​ർ​ഗ പ്രാ​പ്തി​യു​ടെ 800 വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ലി​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ പ്ര​ഖ്യാ​പി​ച്ച പ്ര​ത്യേ​ക ജൂ​ബി​ലി വ​ർ​ഷം, പൂ​ർ​ണ ദ​ണ്ഡ വി​മോ​ച​ന ആ​നു​കൂ​ല്യം എ​ന്നി​വ​യ്ക്ക് ഓ​ഗ​സ്റ്റ് ര​ണ്ടി​ന് തു​ട​ക്ക​മാ​കും. വൈ​കി​ട്ട് 5.30 ന് ​എ​റ​ണാ​കു​ളം-അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത​ൻ വി​കാ​രി

ആർച്ചുബിഷപ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ർ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​സ്ര​ത്ത് ആ​ശ്ര​മ​ത്തി​ൽ നി​ന്ന് വി​ശു​ദ്ധ ഫ്രാ​ൻ​സി​സി​ന്‍റെ സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു ദേ​വാ​ല​യ​ത്തി​ലേ​ക്കു​ള്ള പ്ര​ദ​ക്ഷി​ണ​വും ജൂ​ബി​ലി ക​വാ​ടം തു​റ​ന്നു ദേ​വാ​ല​യ​ത്തി​ൽ പ്ര​വേ​ശി​ച്ച് ദി​വ്യ​ബ​ലി​യും അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും കു​മ്പ​സാ​ര​വും വി​ശു​ദ്ധ​ന്‍റെ തി​രു​ശേ​ഷി​പ്പി​ന്‍റെ വ​ന്ദ​ന​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ന​സ്ര​ത്ത് ആ​ശ്ര​മ ഗാ​ർ​ഡി​യ​ൻ ഫാ. ​ജോ​ഷി വാ​സു​പു​ര​ത്തു​കാ​ര​ൻ അ​റി​യി​ച്ചു.

Tags : Saint Francis NattuVishasham DistrictNews

Recent News

Corehub Up