x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ൽ​ഡ്ര​ൻ​സ് ഡൈ​ജ​സ്റ്റ് റീ​ഡ് ആ​ന്‍​ഡ് ഗ്രോ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം


Published: July 1, 2026 05:34 AM IST | Updated: July 1, 2026 05:34 AM IST

ചി​ൽ​ഡ്ര​ൻ​സ് ഡൈ​ജ​സ്റ്റ് റീ​ഡ് ആ​ന്‍​ഡ് ഗ്രോ ​പ​ദ്ധ​തി​യു​ടെ കോ​ഴി​ക്കോ​ട് ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ ദീ​പി​ക റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ഷെ​റി​ൻ പു​ത്ത​ൻ​പു

കൂ​ട​ത്താ​യി: സ്‌​കൂ​ൾ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​ഠ​ന​ത്തോ​ടൊ​പ്പം ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ൽ പ​രി​ജ്ഞാ​ന​വും സ​യ​ൻ​സ്, ക​ണ​ക്ക്, പൊ​തു​വി​ജ്ഞാ​നം, ചെ​റു​ക​ഥ​ക​ൾ, ക്വി​സ് കോ​മ്പ​റ്റീ​ഷ​ൻ എ​ന്നി​വ​യി​ൽ പ്രാ​വീ​ണ്യം നേ​ടു​ന്ന​തി​ന് സ​ഹാ​യ​ക​വു​മാ​യ "ചി​ൽ​ഡ്ര​ൻ​സ് ഡൈ​ജ​സ്റ്റ് റീ​ഡ് ആ​ന്‍​ഡ് ഗ്രോ' ​പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ന്നു.

കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ ദീ​പി​ക റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ഷെ​റി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​ബി​ബി​ൻ ജോ​സി​ന് ചി​ൽ​ഡ്ര​ൻ​സ് ഡൈ​ജ​സ്റ്റ് ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ത്താ​ർ പു​റാ​യി​ൽ, ദീ​പി​ക സീ​നി​യ​ർ ഏ​രി​യാ മാ​നേ​ജ​ർ ഷാ​ജി ജോ​സ്, ഡി​സി​എ​ൽ കോ​ ഓ​ർ​ഡി​നേ​റ്റ​ർ ന​മി​ത ബാ​ബു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷി​തി​ൻ വ​ർ​ഗീ​സ്, മി​നി കു​ര്യ​ൻ, സു​മേ​ഷ്, എം.​സി. ലി​ൻ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു .

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up