x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു നി​രീ​ക്ഷ​ക ചു​മ​ത​ല​യേ​റ്റു


Published: March 19, 2026 05:37 AM IST | Updated: March 19, 2026 05:37 AM IST

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ തി​രു​വ​ല്ല, ആ​റ​ന്മു​ള, അ​ടൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു നി​രീ​ക്ഷ​ക​യാ​യി ഒ​ഡീ​ഷ ഐ​സി​ഡി​എ​സ് ആ​ന്‍​ഡ് സാ​മൂ​ഹി​ക ക്ഷേ​മ വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ മോ​നി​ഷ ബാ​ന​ര്‍​ജി ചു​മ​ത​ല​യേ​റ്റു.

ക​ള​ക്ട​റേ​റ്റി​ലെ​ത്തി​യ നി​രീ​ക്ഷ​ക​യെ ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍ സ്വീ​ക​രി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച പ​രാ​തി പ​ത്ത​നം​തി​ട്ട പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സി​ലെ നി​രീ​ക്ഷ​ക​യു​ടെ ഓ​ഫീ​സി​ല്‍ നേ​രി​ട്ടും 9567902352 എ​ന്ന ന​മ്പ​രി​ലും വൈ​കു​ന്നേ​രം നാ​ല് മു​ത​ല്‍ ആ​റു​വ​രെ അ​റി​യി​ക്കാം. ഇ-​മെ​യി​ല്‍: genera lobserver2 pta [email protected]

Tags : nattu vishesham District Election General Observer

Recent News

Corehub Up