x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഴ​പ്പി​ള്ളി പ​ള്ളി​യി​ല്‍ ശ​താ​ബ്ദി വ​ര്‍​ഷ​ത്തി​ന് തു​ട​ക്കം

വെബ് ഡെസ്ക്
Published: November 25, 2026 05:13 AM IST | Updated: November 25, 2026 05:13 AM IST

വാ​ഴ​പ്പി​ള്ളി ക്രി​സ്തു​രാ​ജ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ല്‍ ശ​താ​ബ്ദി വ​ര്‍​ഷ​ത്തി​ന്‍റെ ആ​രം​ഭ ഉ​ദ്ഘാ​ട​നം വി​ജ​യ​പു​രം രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ ഡോ. ​ജ​സ്റ്റി​ന്‍ മ​ഠ​ത്തി​ല്‍​പ​റ​മ്പി​ല്‍ നി​ര്‍​വ​ഹ

മൂ​വാ​റ്റു​പു​ഴ: വാ​ഴ​പ്പി​ള്ളി ക്രി​സ്തു​രാ​ജ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ല്‍ ശ​താ​ബ്ദി വ​ര്‍​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. വി​ജ​യ​പു​രം രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ജ​സ്റ്റി​ന്‍ മ​ഠ​ത്തി​ല്‍​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ബി​ഷ​പ് റ​വ. ഡോ. ​യൂ​ഹ​നോ​ന്‍ മാ​ര്‍ തെ​യോ​ഡോ​ഷ്യ​സ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ലി​സ്യൂ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​സ​ഖ​റി​യാ​സ് ഒ​സി​ഡി, ഫാ. ​ജോ​ര്‍​ജ് ഒ​സി​ഡി, ഫാ. ​ആ​ന്‍റ​ണി ചേ​ലാ​ട്ട്, വി​കാ​രി ഫാ. ​ഫ്രാ​ന്‍​സി​സ് ക​മ്പോ​ള​ത്തു​പ​റ​മ്പി​ല്‍, ഇ​ട​വ​ക സ​മി​തി സെ​ക്ര​ട്ട​റി തോ​മ​സ് ചെ​റു​പു​ഷ്പം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Vazhappally Church Nattuvishesham DistrictNews

Recent News

Corehub Up