x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ​ലി​ല്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍ റാ​സ ഇ​ന്ന്

വെബ് ഡെസ്ക്
Published: September 5, 2026 11:26 PM IST | Updated: September 5, 2026 11:26 PM IST

പ്രതീകാത്മക ചിത്രം

അ​ഞ്ച​ല്‍ : മ​ണ​ലി​ല്‍ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍ റാ​സ ഇ​ന്ന്. വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, സ​ന്ധ്യാ ന​മ​സ്‌​കാ​രം, വി​ശു​ദ്ധ കു​ര്‍​ബാ​ന എ​ന്നി​വ​യ്ക്ക് ഫാ. ​മാ​ത്യു മു​ക​ളു​വി​ള കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ പെ​രു​ന്നാ​ള്‍ റാ​സ. ഫാ.മോ​ന്‍​സി ഫി​ലി​പ്പ് സ​ന്ദേ​ശം ന​ല്‍​കും. സ​മാ​പ​ന ആ​ശീ​ര്‍​വാ​ദം, നേ​ര്‍​ച്ച എ​ന്നി​വ ന​ട​ക്കും. പെ​രു​ന്നാ​ള്‍ റാ​സ പ​ള്ളി​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് വെ​ള്ള​ച്ചാ​ല്‍ മാ​ര്‍ ഗ്രിഗോ​റി​യോ​സ് കു​രി​ശ​ടി​യി​ല്‍ എ​ത്തി തി​രി​കെ മ​ണ​ലി​ല്‍ ജം​ഗ്ഷ​നി​ലെ സെ​ന്‍റ് മേ​രീ​സ് കു​രി​ശ​ടി പ​ള്ളി​യി​ല്‍ സ​മാ​പി​ക്കും.

നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, സ​ന്ധ്യാ​ന​മ​സ്‌​കാ​രം വി​ശു​ദ്ധ കു​ര്‍​ബാ​ന എ​ന്നി​വ​യ്ക്ക് ഫാ. ​അ​നു ജോ​സ് കു​ന്നി​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. എ​ട്ടി​ന് രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത ന​മ​സ്‌​കാ​രം, ആ​ഘോ​ഷ​മാ​യ പെ​രു​ന്നാ​ള്‍ കു​ര്‍​ബാ​ന, ദൈ​വ​മാ​താ​വി​നോ​ടു​ള്ള മാ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന എ​ന്നി​വ​യ്ക്ക് ഫാ.ഡാ​നി​യേ​ല്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

തു​ട​ര്‍​ന്ന് നേ​ര്‍​ച്ച, കൊ​ടി​യി​റ​ക്ക് എ​ന്നി​വ ന​ട​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ഗീ​വ​ര്‍​ഗീ​സ് മ​ണി​പ​റ​മ്പി​ല്‍, സ​ഹവി​കാ​രി ഫാ. ​ഡാ​നി പു​തു​മ​ന, ഇ​ട​വ​ക മി​ഷ​ന​റി സി​സ്റ്റ​ര്‍ അ​ക്ഷ​യ ജോ​ര്‍​ജ് ഡി​എം, ട്രെ​സ്റ്റി തോ​മ​സ് നൈ​നാ​ന്‍ മ​ണ​ലി​ല്‍ കി​ഴ​ക്കേ​ക്ക​ര, സെ​ക്ര​ട്ട​റി അ​ജോ ജോ​സ് ത​ട​ത്തി​വി​ള പു​ത്ത​ന്‍ വീ​ട് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

 

Tags : Feast Day NattuVishasham DistrictNews

Recent News

Corehub Up