x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഡൽഹിയിൽ; രാഹുൽ ഗാന്ധിയെ കാണും

വെബ് ഡെസ്ക്
Published: September 6, 2026 01:28 PM IST | Updated: September 6, 2026 01:28 PM IST

മുഖ്യമന്ത്രി വി.ഡി. സതീശൻ (File photo)

ന്യൂഡൽഹി: കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് രാത്രി ഡൽഹിയിലെത്തും. തിങ്കളാഴ്ച നടക്കുന്ന യോഗത്തിന് ശേഷം അദ്ദേഹം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

സന്ദർശനത്തിൽ സർക്കാരിന്‍റെ പ്രവർത്തനങ്ങളും സംസ്ഥാനത്തെ പാർട്ടിയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളും ചർച്ചയായേക്കും. കെപിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടിക്കാഴ്ചയിൽ ഉന്നയിക്കപ്പെടുമെന്ന് സൂചനയുണ്ട്.

Tags : ChiefMinister VDSatheesan Delhi Kerala Congress

Recent News

Corehub Up