x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​രി എ ​ലീ​ഗ്: എ​എ​സ് റോ​മ​യ്ക്ക് ത​ക​ർ‌​പ്പ​ൻ ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 6, 2026 10:14 AM IST | Updated: September 6, 2026 10:14 AM IST

അ​റ്റ​ലാ​ന്‍റക്കെതിരെ വിജയം നേടിയ എഎസ് റോമ താരങ്ങളുടെ ആഘോഷം

റോം: ​ഇ​റ്റാ​ലി​യ​ൻ സി​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​എ​സ് റോ​മ​യ്ക്ക് ത​ക​ർ‌​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​റ്റ​ലാ​ന്‍റ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

മ​രി​യോ ഹെ​ർ​മോ​സോ​യും മ​തി​യാ​സ് സൗ​ളെ​യും ആ​ണ് റോ​മ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. എ​ഡെ​ഴ്സ​ൺ ആ​ണ് അ​റ്റ​ലാ​ന്‍റ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ റോ​മ​യ്ക്ക് ഒ​മ്പ​ത് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് റോ​മ.

Tags : Serie A League AS Roma beats Atalanta

Recent News

Corehub Up