x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​സ​ർ​ഗോ​ഡ് റോ​പ് വേ​യി​ൽ​നി​ന്ന് വീ​ണ് ഓ​പ്പ​റേ​റ്റ​ർ മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 6, 2026 04:50 AM IST | Updated: September 6, 2026 05:43 AM IST

കാ​സ​ർ​ഗോ​ഡ്: റാ​ണി​പു​ര​ത്ത് റോ​പ് വേ​യി​ൽ​നി​ന്ന് വീ​ണ് ഓ​പ്പ​റേ​റ്റ​ർ മ​രി​ച്ചു. ചാ​മു​ണ്ടി​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ സ​നൂ​പ് കൃ​ഷ്ണ​ൻ (24)ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ക​യ​റ്റു​ന്ന​തി​നി​ട​യി​ൽ അ​ബ​ദ്ധ​ത്തി​ൽ താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ കാ​സ​ർ​ഗോ​ഡു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. റാ​​ണി​​പു​​ര​​ത്തെ സ്വ​​കാ​​ര്യ ഗ്ലാ​​സ് ബ്രി​​ഡ്ജി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള റി​​സോ​​ർ​​ട്ടി​​ൽ വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണ് സ​​നൂ​​പ് ഓ​​പ്പ​​റേ​​റ്റ​​റാ​​യി ജോ​​ലി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. ചാ​​മു​​ണ്ഡി​​ക്കു​​ന്നി​​ലെ കൃ​​ഷ്ണ​​ന്‍റെ​​യും ജാ​​ന​​കി​​യു​​ടെ​​യും മ​​ക​​നാ​​ണ് സ​​നൂ​​പ്. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: ശ​​ര​​ത്, ശ്യാം.

Tags : ropeway Operator dies Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up