x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കു​ള​ത്തി​ൽ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു

വെബ് ഡെസ്ക്
Published: September 5, 2026 11:17 PM IST | Updated: September 5, 2026 11:17 PM IST

ആ​ല​പ്പു​ഴ: കേ​ര​ളം സ​ർ​ക്കാ​ർ ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന പൊ​തു കു​ള​ത്തി​ലെ മ​ത്സ്യ​കൃ​ഷി 2026-27 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ മ​ത്സ്യ​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ പാ​ല​ക്കു​ള​ത്തി​ൽ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു.

0.4 ഹെ​ക്ട​ർ വി​സ്തൃ​തി​യു​ള്ള കു​ള​ത്തി​ൽ 2000 കാ​ർ​പ്പ് മ​ത്സ്യ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് നി​ക്ഷേ​പി​ച്ച​ത്. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ മോ​ളി ജേ​ക്ക​ബ് നി​ക്ഷേ​പ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് ചെ​ല്ല​പ്പ​ൻ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മാ​യാ രാ​ജേ​ന്ദ്ര​ൻ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​എം. നൗ​ഫ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up