x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ൻ​എ​സ്എ​സ് അ​തി​ജീ​വ​നം 2026നു ​തു​ട​ക്ക​ം

വെബ് ഡെസ്ക്
Published: August 15, 2026 11:44 PM IST | Updated: August 15, 2026 11:44 PM IST

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ൻ​എ​സ്എ​സ് അ​തി​ജീ​വ​നം 2026 പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് നി​ർ​വ​ഹി​ക്കു​ന്നു.

പ​ത്ത​നം​തി​ട്ട: എ​ൺ​പ​താ​മ​ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​മ​ഗ്ര സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ സ​ന്ദേ​ശ​മ​യു​ർ​ത്തി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​തി​ജീ​വ​നം 2026 പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി.
എ​ൻ​എ​സ്എ​സ് വോ​ള​ന്‍റിയ​ർ​മാ​ർ അ​ണി​നി​ര​ന്ന വ​ർ​ണാ​ഭ​മാ​യ സ്വാ​ത​ന്ത്ര്യ​ദി​ന ഘോ​ഷ​യാ​ത്ര എ​ൻ​എ​സ്എ​സ് സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​എ​സ്. സ​ന്തോ​ഷ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. വി​വി​ധ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ​യും പ​ദ്ധ​തി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​ജീ​വ​നം 2026 പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ലൈ​ഫ് ലൈ​ൻ, ഉ​പ​ജീ​വ​നം, പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സി​ന്ധു അ​നി​ൽ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി. സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​എ​സ്. സ​ന്തോ​ഷ് അ​തി​ജീ​വ​നം 2026 പ​ദ്ധ​തി​യു​ടെ വി​വ​ര​ണം ന​ട​ത്തി.

ചെ​ങ്ങ​ന്നൂ​ർ ആ​ർ​ഡി​ഡി കെ. ​സു​ധ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി​ജി മാ​ത്യു സ്ക​റി​യ, കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ഡാ​നി​ഷ് പി. ​ജോ​ൺ, കൊ​ല്ലം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്.​സി. അ​ഭി​ലാ​ഷ്, കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ് ഹെ​ഡ്മി​സ്ട്ര​സ് ദീ​പ മേ​രി ജേ​ക്ക​ബ്, ആ​ർ​പി​സി പി.​ബി. ബി​നു, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ. ​അ​രു​ൺ, എം.​എ​സ്. സു​മ, അ​രു​ൺ മോ​ഹ​ൻ, പി. ​ര​ജ​നി, ആ​ർ.​വി. യ​ദു​കൃ​ഷ്ണ​ൻ, ടി. ​ബി​ന്ദു​മോ​ൾ, അ​ര​വി​ന്ദ് ലാ​ൽ, മാ​ഷ അ​ല​ക്സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up