x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ൽ​വേ അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ കാ​ഞ്ഞ​ങ്ങാ​ട് സ്റ്റേ​ഷ​നു മു​ന്നി​ൽ നി​രാ​ഹാ​ര സ​മ​രം

വെബ് ഡെസ്ക്
Published: November 25, 2026 05:35 AM IST | Updated: November 25, 2026 05:35 AM IST

റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് സ്റ്റേ​ഷ​നു മു​ന്നി​ൽ ന​ട​ത്തി​യ ഏ​ക​ദി​ന നി​രാ​ഹാ​ര സ​ത്യാ​ഗ്ര​ഹം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ വി.​വി. ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​

കാ​ഞ്ഞ​ങ്ങാ​ട്: റെ​യി​ൽ​വേ കാ​ഞ്ഞ​ങ്ങാ​ട് സ്റ്റേ​ഷ​നോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്റ്റേ​ഷ​നു മു​ന്നി​ൽ ന​ട​ത്തി​യ ഏ​ക​ദി​ന നി​രാ​ഹാ​ര സ​ത്യാ​ഗ്ര​ഹം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ വി.​വി. ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫോ​റം പ്ര​സി​ഡ​ന്‍റ് കൂ​ക്ക​ൾ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വി​സി ഡോ. ​ഖാ​ദ​ർ മാ​ങ്ങാ​ട്, മു​ൻ എം​എ​ൽ​എ എം.​കു​മാ​ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. സോ​യ, സി.​കെ. നാ​സ​ർ, ദി​ലീ​പ് മേ​ട​യി​ൽ, കെ. ​ല​ക്ഷ്മ​ണ​ൻ ന​മ്പ്യാ​ർ, പി.​വി. ച​ന്ദ്ര​ൻ, കെ.​വി. രാ​മ​ച​ന്ദ്ര​ൻ, ഇ.​കെ.​കെ. പ​ട​ന്ന​ക്കാ​ട്, കെ.​പി. സ​ലിം, ടി. ​മു​ഹ​മ്മ​ദ് അ​സ്ലം, സി.​പി. ബാ​ബു, ടൈ​റ്റ​സ് തോ​മ​സ്, മൂ​ല​ക്ക​ണ്ടം പ്ര​ഭാ​ക​ര​ൻ, കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പി​ൽ, അ​നി​ൽ വാ​ഴു​ന്നോ​റ​ടി, എ. ​ഹ​മീ​ദ് ഹാ​ജി, ഹം​സ പാ​ല​ക്കി, ഹ​ക്കീം കു​ന്നി​ൽ, ഫ​സ​ലു​റ​ഹ്മാ​ൻ, എം.​പി. ജാ​ഫ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags : Hunger strike in front of Kanhangad station Nattuvishesham DistrictNews

Recent News

Corehub Up