x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ടാ​ലി സ്‌​കൂ​ളി​ലെ മി​ക​വു​ക​ള്‍​തേ​ടി പു​ത്ത​ന്‍​കു​രി​ശ് പ​ഞ്ചാ​യ​ത്തു​കാ​രെ​ത്തി


Published: May 9, 2026 01:21 AM IST | Updated: May 9, 2026 01:21 AM IST

വ​ട​വു​കോ​ട് പു​ത്ത​ന്‍​കു​രി​ശ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഠ​ന​സം​ഘം കോ​ടാ​ലി ജി​എ​ല്‍​പി സ്‌​കൂ​ളി​ലെ​ത്തി​യ​പ്പോ​ൾ.

കോ​ടാ​ലി: മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ രാ​ജ്യ​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​യ കോ​ടാ​ലി ജി​എ​ല്‍​പി സ്‌​കൂ​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നേ​രി​ല്‍​ക​ണ്ട് മ​ന​സി​ലാ​ക്കാ​നും ത​ങ്ങ​ളു​ടെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​നും ല​ക്ഷ്യ​മി​ട്ട് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വ​ട​വു​കോ​ട് പു​ത്ത​ന്‍​കു​രി​ശ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ക​രും കോ ​ടാ​ലി സ്‌​കൂ​ളി​ലെ​ത്തി.

വ​ട​വു​കോ​ട് പു​ത്ത​ന്‍​കു​രി​ശ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ത​ന​തു​പ്ര​വ​ര്‍​ത്ത​ന ആ​ശ​യ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കാ​നും കൂ​ടി​യാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് റെ​ജി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, വി​ദ്യാ​ല​യ വി​ക​സ​ന​സ​മി​തി അം​ഗ​ങ്ങ​ള്‍, അ​ധ്യാ​പ​ക​ര്‍, പി​ടി​എ, എം​പി​ടി​എ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി അ​മ്പ​തോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

വി​ദ്യാ​ല​യ​ത്തെ ആ​ഴ​ത്തി​ല്‍ പ​ഠി​ച്ച് ആ​ശ​യ​ങ്ങ​ള്‍ പ​ര​സ്പ​രം ച​ര്‍​ച്ച ചെ​യ്ത​ശേ​ഷ​മാ​ണ് സം​ഘം മ​ട​ങ്ങി​യ​ത്. മ​റ്റ​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്്് ടെ​സി ജോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​വി. മി​നി​മോ​ള്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി.​സി. ബി​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പ്ര​വീ​ണ്‍ എം. ​കു​മാ​ര്‍, ജൈ​സ​ല്‍ ജ​ബ്ബാ​ര്‍, കോ​ടാ​ലി സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക വി.​എ​സ്. ഷീ​ല, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം.​ജി.​സം​ഗീ​ത, അ​ധ്യാ​പ​ക​രാ​യ ആ​ശ സു​ബ്ര​ഹ്മ​ണ്യ​ന്‍, ലി​ത ഡേ​വി​സ്, പി. ​ആ​ര്‍. ശ്രീ​ക്കു​ട്ടി, കെ. ​അ​മി​ത, സി.​പി. പ്ര​വീ​ണ, പി​ടി​എ അം​ഗ​ങ്ങ​ളാ​യ വി​ന​യ​ന്‍, വി​ഷ്ണു വി​ജ​യ്, രേ​ഷ്മ വി​ന​യ​ന്‍ എ​ന്നി​വ​ര്‍ പ​ഠ​ന​സം​ഘ​ത്തെ സ്വീ​ക​രി​ച്ച് സ്‌​കൂ​ളി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു.

Tags : Kodali School's nattuvisheaham local news

Recent News

Corehub Up