x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ത്തു​കൂ​ട​ലു​ക​ള്‍ പ​ര​സ്പ​രം വ​ള​രാ​ന്‍ സ​ഹാ​യി​ക്ക​ട്ടെ: ബി​ഷ​പ്


Published: April 12, 2026 06:58 AM IST | Updated: April 12, 2026 06:58 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: ഒ​ത്തു​കൂ​ട​ലു​ക​ള്‍ പ​ര​സ്പ​രം വ​ള​രാ​ന്‍ സ​ഹാ​യി​ക്ക​ട്ടെ​യെ​ന്നും ദുഃഖ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് കു​റ​യ്ക്കാ​നും സ​ന്തോ​ഷ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ച് ഇ​ര​ട്ടി​ക്കു​വാ​നും ക​ഴി​യ​ട്ടെ​യെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. മു​ന്‍ കെ​സി​വൈ​എം ഭാ​ര​വാ​ഹി​ക​ളു​ടെ കു​ടും​ബസം​ഗ​മ​വും ആ​ദ​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജോ​ഷി പു​ത്തി​രി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​ണ്‍ ക​വ​ല​ക്കാ​ട്ട് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട പോ​ക്സോ കോ​ട​തി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റും മു​ന്‍ കെ​സി​വൈ​എം ചെ​യ​ര്‍​മാ​നു​മാ​യി​രു​ന്ന അ​ഡ്വ. വി​ജു വാ​ഴ​ക്കാ​ല​യേ​യും, കാ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തം​ഗ​വും മു​ന്‍ കെ​സി​വൈ​എം ചെ​യ​ര്‍​മാ​നു​മാ​യി​രു​ന്ന ജൂ​ലി​യ​സ് ആ​ന്‍റ​ണി​യേ​യും ബി​ഷ​പ് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷാ​ജ​ന്‍ ച​ക്കാ​ല​ക്ക​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പോ​ള്‍ മം​ഗ​ല​ന്‍, ടെ​ല്‍​സ​ണ്‍ കോ​ട്ടോ​ളി, അ​ഡ്വ. നി​ധി​ന്‍ തോ​മ​സ്, സ​ഞ്ജു ഷാ​ജ​ന്‍, റെ​ന്‍​സി നി​തി​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags : nattu vishesham gatherings help

Recent News

Corehub Up