x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ല ക​വ​ര്‍​ന്നയാൾ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: August 30, 2026 01:59 AM IST | Updated: August 30, 2026 01:59 AM IST

ഹ​മീ​ദ്

കു​ണ്ട​റ: വ​യോ​ധി​ക​യു​ടെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ച്ച ചെ​യ്ത കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. പ​ട്ടാ​ഴി പു​ളി​വി​ള​യി​ല്‍ വ​യോ​ധി​ക​യു​ടെ സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ച്ച ചെ​യ്ത കേ​സി​ലെ പ്ര​തി ക​ട​മ്പ​നാ​ട് മ​ണ്ണ​ടി ത​നി​മ ഹൗ​സി​ല്‍ ഹ​മീ​ദ് (64) നെ​യാ​ണ് കു​ന്നി​ക്കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up