x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ പ​ബ്ലി​ക് ലൈ​ബ്ര​റിയിൽ കൂടിച്ചേരൽ


Published: June 3, 2026 06:27 AM IST | Updated: June 3, 2026 06:27 AM IST

പാ​ല​ക്കാ​ട്: ജി​ല്ലാ പ​ബ്ലി​ക് ലൈ​ബ്ര​റി ബാ​ല​വേ​ദി​യാ​യ സ​ർ​ഗ​ര​ശ്മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘എ​ന്‍റെ വി​ദ്യാ​ല​യം’ എ​ന്ന ആ​ശ​യ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. സാ​ഹി​ത്യ​കാ​ര​ൻ ശ്രീ​കൃ​ഷ്ണ​പു​രം കൃ​ഷ്ണ​ൻ​കു​ട്ടി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത സാ​ഹി​ത്യ​കാ​ര​ൻ പി.​വി. സു​കു​മാ​ര​ൻ കു​ട്ടി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ൽ പ്ര​ഫ.​കെ. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി. ബാ​ല​വേ​ദി ക​ണ്‍​വീ​ന​ർ ജ്യോ​തി​ബാ​യി പ​രി​യാ​ട​ത്ത് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ര​ച​ന കെ. ​കൃ​ഷ്ണ​ദാ​സ്, ശി​ഹാ​ൻ എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു കെ. ​ശാ​ന്ത​പ്പ​ൻ ന​ന്ദി പ​റ​ഞ്ഞു.

Tags : nattu vishesham Meeting District Public Library

Recent News

Corehub Up