x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ്

വെബ് ഡെസ്ക്
Published: July 11, 2026 10:13 PM IST | Updated: July 11, 2026 10:30 PM IST

മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് മാ​നേ​ജ​ർ ഫാ. ​ജോ​ഷി വേ​ഴ​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ചേ​ർ​ത്ത​ല: ഹോ​ളി​ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ ന​ട​ത്തി​യ മോ​ട്ടി​വേ​ഷ​ൻ​ ക്ലാ​സ് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ഷി വേ​ഴ​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഥ​മാ​ധ്യാ​പി​ക എം. ​മി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​ത്‌​മാ​താ കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ഏ​ബ്രാ​ഹം ഓ​ലി​യ​പ്പു​റം ക്ലാ​സ് ന​യി​ച്ചു.

സീ​നി​യ​ർ അ​ധ്യാ​പ​ക​ൻ സാ​ജു തോ​മ​സ്, പി​ടി​എ പ്ര​തി​നി​ധി ട്രീ​സ സ​ണ്ണി, ബി​നി മേ​രി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​സി സി​റി​യ​ക്, ചി​ഞ്ചു മ​രി​യ ജോ​സ്, സി​സ്റ്റ​ർ ലൈ​നി തോ​മ​സ്, റി​യ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Motivation class Nattuvishesham District news

Recent News

Corehub Up