നാകപ്പുഴ പള്ളിയില്‍ ഇന്ന്
നാകപ്പുഴ: തീര്‍ഥാടന കേന്ദ്രമായ നാകപ്പുഴ സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി രാവിലെ 5.30നും ഏഴിനും വിശുദ്ധ കുര്‍ബാന, നൊവേന. 8.30നു വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. പോള്‍ പാറക്കാട്ടേല്‍.
10ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, സന്ദേശം-ഫാ. ജോബി കൊച്ചുമുട്ടം. 11.30നു ജപമാല പ്രദക്ഷിണം, ലദീഞ്ഞ്, നൊവേന. 12.30ന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. റോണി പീടിയേക്കല്‍. രണ്ടിന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. ആന്‍സണ്‍ എരണകുഴിയില്. 3.30ന് ജപമാല, ലദീഞ്ഞ്, നൊവേന. 4.30ന് മലങ്കര റീത്തില്‍-പൊന്തിഫിക്കല്‍ കുര്‍ബാന സന്ദേശം-ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്. ഏഴിന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. ജോണ്‍ ഓണേലില്‍.
നെടിയശാല പള്ളിയില്‍ ഇന്ന്
നെടിയശാല: മരിയന്‍ തീര്‍ഥാടന കേന്ദ്രമായ നെടിയശാല പള്ളിയില്‍ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി ഇന്നു രാവിലെ 5.30ന് ആരാധന. ആറിന് വിശുദ്ധ കുര്‍ബാന, നൊവേന. 9.30നു ജപമാല, ലദീഞ്ഞ്. 10ന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. സെബാസ്റ്റ്യന്‍ കണിമറ്റം. മൂന്നിനു ജപമാല, ലദീഞ്ഞ്, നൊവേന. നാലിന് പൊന്തിഫിക്കല്‍ കുര്‍ബാന-ബിഷപ് മാര്‍ ജോസഫ്കല്ലറങ്ങാട്ട്. തുടര്‍ന്നു പ്രദക്ഷിണം, പിടിനേര്‍ച്ച.