x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​യ​ർ വ്യ​വ​സാ​യ സ​ഹ​ക​ര​ണ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം

വെബ് ഡെസ്ക്
Published: August 22, 2026 03:53 AM IST | Updated: August 22, 2026 03:53 AM IST

കൂ​രാ​ച്ചു​ണ്ട് സം​യോ​ജി​ത ക​യ​ർ വ്യ​വ​സാ​യ സൊ​സൈ​റ്റി​യു​ടെ ഓ​ണാ​ഘോ​ഷ സ​മാ​പ​ന സ​മ്മേ​ള​നം അ​രു​ൺ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കൂ​രാ​ച്ചു​ണ്ട്: സം​യോ​ജി​ത ക​യ​ർ വ്യ​വ​സാ​യ സ​ഹ​ക​ര​ണ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​രു​ൺ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ ചെ​മ്പ​നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൊ​യി​ലാ​ണ്ടി സ​ർ​ക്കി​ൾ ക​യ​ർ ഇ​സ്പെ​ക്ട​ർ റി​ജേ​ഷ് മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ണ്ണി ജോ​സ​ഫ് കാ​നാ​ട്ട്, ബി​ന്ദു​മോ​ൾ ക​ള​പ്പു​ര​യ്ക്ക​ൽ, എ​കെ​സി​സി ക​ല്ലാ​നോ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ദാ​സ് കാ​നാ​ട്ട്, വി​നോ​ദ് ജോ​ൺ ക​ല​മ​റ്റ​ത്തി​ൽ, സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി ഷീ​ജ വാ​ക​യാ​ട് , സു​ലോ​ച​ന ക​ക്ക​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News Onam celebration Coir Industry

Recent News

Corehub Up