x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍: അ​ഞ്ച് പേ​ര്‍ പി​ടി​യി​ല്‍


Published: July 5, 2026 05:28 AM IST | Updated: July 5, 2026 05:28 AM IST

കോ​ഴി​ക്കോ​ട് : ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സി​റ്റി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും എം​ഡി​എം​എ​യും ക​ഞ്ചാ​വും എ​ത്തി​ച്ച് ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന അ​ഞ്ച് പേ​ര്‍ പി​ടി​യി​ല്‍.

ക​ക്കോ​ടി കി​ഴ​ക്കു​മു​റി സ്വ​ദേ​ശി കാ​രു​ണ്യം വീ​ട്ടി​ല്‍ ലൂ​ദ്ഫാ​ൻ അ​ലി (22 ) മ​ല​പ്പു​റം അ​രീ​ക്കോ​ട് കീ​ഴ്പ​റ​മ്പ് സ്വ​ദേ​ശി മ​ണ്ണി​ൽ തൊ​ടി​യി​ല്‍ വീ​ട്ടി​ല്‍ ജി​ഫ്രി അ​ൽ​ഹാ​സ് (22 ) കി​രാ​ലൂ​ർ കി​ഴ​ക്കു​മു​റി സ്വ​ദേ​ശി കു​റ​ത്തോ​ളി വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് റ​ഷ്ദാ​ൻ (22 ) സൗ​ത്ത് ബീ​ച്ച് പ​ര​പ്പി​ല്‍ സ്വ​ദേ​ശി​ക​ളാ​യ സി​യ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് (30 ) എം​കെ. റോ​ഡ് ഹ​ന മ​ഹ​ലി​ല്‍ ദി​യ മു​ഹ​മ്മ​ദ് ബ​ഹ് ബ​ഹാ​നി (22 ) അ​സ്മാ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് നാ​സ് (24 )

ക​ല്ലാ​യി ഫ്രാ​ൻ​സി​സ് റോ​ഡ് സ്വ​ദേ​ശി ചെ​റി​യ​ച​ക്കാ​ല തോ​പ്പ് യാ​സ​ർ വി​ല്ല​യി​ല്‍ മു​ഹ​മ്മ​ദ് ഷ​ഹാ​ദു​ൽ അ​ഫം (25 ) ന​ട​ക്കാ​വ് സ്വ​ദേ​ശി നാ​ലു​കൂ​ടി​പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് അ​ന്‍​ഷാ​ദ് (26) എ​ന്നി​വ​രെ​യാ​ണ് ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ലീ​സ് ഇ​വ​രു​ടെ വീ​ടു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും വീ​ടി​ന്‍റെ ഹാ​ളി​ലെ ക​ട്ടി​ലി​ല്‍ പ്ര​തി​ക​ള്‍ വി​ല്‍​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 93.300 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും 6.940 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​നും മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​നാ​യു​ള്ള ഒ​ന്‍​പ​ത് സി​പ്പ് ലോ​ക്ക് ക​വ​റു​ക​ളും 124 ചെ​റി​യ ബോ​ട്ടി​ലു​ക​ളും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​നു​ള്ള മൂ​ന്ന് ബ​ര്‍​ണ​ര്‍ പൈ​പ്പു​ക​ളും ക​ണ്ടെ​ടു​ത്തു.

പ്ര​തി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും ഫോ​ണും പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും പ്ര​തി​ക​ള്‍ ആ​രി​ൽ നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങു​ന്ന​തെ​ന്നും നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up