x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി പ​ള്ളി​യി​ൽ തി​രു​നാ​ൾ


Published: May 9, 2026 01:15 AM IST | Updated: May 9, 2026 01:15 AM IST

പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളി​ന് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റു ആ​ല​പ്പാ​ട​ൻ കൊ​ടി ഉ​യ​ർ​ത്തു​ന്നു.

പ​ടി​ഞ്ഞാ​റെ ചാ​ല​ക്കു​ടി: നി​ത്യ​സ​ഹാ​യ​മാ​ത ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ആ​ന്‍റു ആ​ല​പ്പാ​ട​ൻ കൊ​ടി​യു​യ​ർ​ത്തി. വി​കാ​രി ഫാ. ​നി​ക്സ​ൻ ചാ​ക്കോ​ര്യ, അ​സി. വി​കാ​രി ഫാ. ​ബെ​ന്ന​റ്റ് എ​ടാ​ട്ടു​കാ​ര​ൻ, ജ​ന​റ​ൽ​ക​ൺ​വീ​ന​ർ ഇ​ട്ടൂ​പ്പ് ഐ​നി​ക്കാ​ട​ൻ, ക​ൺ​വീ​ന​ർ വി​ത്സ​ൻ​മ​റ്റ​ത്തി, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ അ​ജു പു​ല്ലാ​നി​വ​ള​പ്പി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ക്ല​മ​ന്‍റ്് മാ​ഞ്ഞൂ​രാ​ൻ, ജോ​ർ​ജ് ക​ല്ലി​ങ്ങ​ൽ, ജോ​യി ക​ല്ലി​ങ്ങ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ന്നു വൈ​കീ​ട്ട് അ​ഞ്ചി​ന് പ്ര​സു​ദേ​ന്തി​വാ​ഴ്ച, വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നോ​വേ​ന രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ. നാ​ളെ​യാ​ണ് തി​രു​നാ​ൾ. 10ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ബി​ഷ​പ് നി​ർ​വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സ​മൂ​ഹ​ബ​ലി, പ്ര​ദ​ക്ഷി​ണം, ഗാ​ന​മേ​ള.

Tags : Chalakudy Church nattuvisheaham local news

Recent News

Corehub Up