x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ണി​ച്ചാ​ലി​ല്‍ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി


Published: July 3, 2026 06:15 AM IST | Updated: July 3, 2026 06:15 AM IST

തോ​ണി​ച്ചാ​ലി​ല്‍ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി ഉ​ദ്ഘാ​ട​നം ഡ​ബ്ല്യു​എ​സ്എ​സ്എ​സ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണി കു​ന്ന​ത്ത് നി​ര്‍​വ​ഹി​ക്കു​ന്നു.

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി​ക്കു കീ​ഴി​ല്‍ തോ​ണി​ച്ചാ​ലി​ല്‍ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി.

തോ​ണി​ച്ചാ​ല്‍ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പാ​രീ​ഷ് ഹാ​ളി​ല്‍ ഡ​ബ്ല്യു​എ​സ്എ​സ്എ​സ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ണി കു​ന്ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി വി​കാ​രി ഫാ. ​ബി​ജോ ക​റു​ക​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​ബ്ല്യു​എ​സ്എ​സ്എ​സ് എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ചി​ഞ്ചു മ​രി​യ പീ​റ്റ​ര്‍, റീ​ജ​ണ​ല്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബി​ന്‍​സി വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ടി.​എം. ജോ​ഷി ത​ക​ര​പ്പ​ള്ളി (പ്ര​സി​ഡ​ന്‍റ്), ഷീ​ജ​മോ​ള്‍ ജെ​യ്‌​സ​ണ്‍ പൊ​ന്നോ​ല (സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. തോ​ണി​ച്ചാ​ല്‍ സൊ​സൈ​റ്റി​യി​ല്‍ 12 സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളി​ലാ​യി 139 അം​ഗ​ങ്ങ​ളു​ണ്ട്.

ഡ​ബ്ല്യുഎ​സ്എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത് പ്രാ​ദേ​ശി​ക​മാ​യി രൂ​പീ​ക​രി​ക്കു​ന്ന സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​ക​ള്‍ വ​ഴി​യാ​ണ്. വ​യ​നാ​ട്, കൊ​ട്ടി​യൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 66 സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up