x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"തൂ​ഫാ​ൻ കി​ക്കോ​ഫ്' ആ​വേ​ശ​മാ​യി


Published: July 6, 2026 06:22 AM IST | Updated: July 6, 2026 06:22 AM IST

ല​ഹ​രി​ക്കെ​തി​രാ​യി പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് യു​പി, ഹൈ​സ്കൂ​ളു​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച "തൂ​ഫാ​ൻ കി​ക്കോ​ഫ്' റോ​ബ​ർ​ട്ട് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പു​ല്ലൂ​രാം​പാ​റ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​ൻ ഓ​പ്പ​ഫേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് യു​പി, ഹൈ​സ്കൂ​ളു​ക​ൾ സം​യു​ക്ത​മാ​യി "തൂ​ഫാ​ൻ കി​ക്കോ​ഫ്' സം​ഘ​ടി​പ്പി​ച്ചു.

ബാ​സ്ക്ക​റ്റ് ബോ​ൾ താ​രം റോ​ബ​ർ​ട്ട് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫു​ട്ബോ​ൾ ഷൂ​ട്ടൗ​ട്ട്, ഫ്ലാ​ഷ് മോ​ബ്, സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ന​ട​ത്തി. സ്‌​കൂ​ൾ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​അ​രു​ൺ തു​റ​വ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹൈ​സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക റീ​ജ വി. ​ജോ​ൺ, യു​പി സ്‌​കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സി. ​ലി​ൻ​സി തോ​മ​സ്, കാ​യി​കാ​ധ്യാ​പ​ക​ൻ പി.​എം. എ​ഡ്വേ​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രാ​യ ജോ​സ​ഫ് ജോ​ർ​ജ്ജ്, ബി​ജു വി. ​ഫ്രാ​ൻ​സി​സ്, സി. ​സെ​ൽ​മ തോ​മ​സ്, ജി​ഷി മാ​ത്യു, ലി​ഡി​യ മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up