x
ad
Fri, 18 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി.​എം. ജേ​ക്ക​ബ് ജ​ന്മ​വാ​ർ​ഷി​കാ​ച​ര​ണം

വെബ് ഡെസ്ക്
Published: September 18, 2026 03:32 AM IST | Updated: September 18, 2026 03:32 AM IST

കേ​ര​ള കോ​ൺ​ഗ്ര​സ്-​ജേ​ക്ക​ബ് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ന്ന​ക്കു​ന്ന് ഹോ​ളി ട്രി​നി​റ്റി പു​വ​ർ ഹോ​മി​ൽ ന​ട​ന്ന ടി.​എം.​ജേ​ക്ക​ബ് ജ​ന്മ​വാ​ർ​ഷി​കാ​ച​ര​ണം.

വെ​ള്ള​രി​ക്കു​ണ്ട്: കേ​ര​ള കോ​ൺ​ഗ്ര​സ്-​ജേ​ക്ക​ബ് സ്ഥാ​പ​ക നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യി​രു​ന്ന ടി.​എം. ജേ​ക്ക​ബി​ന്‍റെ 76-ാം ജ​ന്മ​വാ​ർ​ഷി​കം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ന്ന​ക്കു​ന്ന് ഹോ​ളി ട്രി​നി​റ്റി പു​വ​ർ ഹോ​മി​ൽ ആ​ച​രി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ക്സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ മാ​ത്യു നാ​ര​ക​ത്ത​റ, കെ.​എം.​ചാ​ക്കോ, വ​നി​താ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​നി​യ​മ്മ മാ​ത്യു, എ. ​എ​ൽ. മാ​ത്യു, ടോം​സി തോ​മ​സ്, എ.​എം.​സ​ണ്ണി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി​സ്റ്റ​ർ മ​രീ​സാ​മ്മ സ്വാ​ഗ​ത​വു​മ യൂ​ത്ത് ഫ്ര​ണ്ട് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് വ​ലി​യ​പ്ലാ​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : District News Nattuvishesham T.M. Jacob Birth Anniversary

Recent News

Corehub Up