കുര്യനാട് സെന്റ് ആൻസ് ഹയർസെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമം മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
കുര്യനാട് : സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി.
മന്ത്രി മോൻസ് ജോസഫ് പ്രതിഭാസംഗമവും ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവഹിച്ചു. മാനേജർ ഫാ. ജോഷി തടിയനാനിക്കൽ സിഎംഐ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജാൻസി ടോജോ, പിടിഎ പ്രസിഡന്റ് എൻ.ടി. പൈലി, റോയി ജോസഫ്, പ്രിൻസിപ്പൽ ഫാ. തോമസ് ജോസഫ് മാത്തൻകുന്നേൽ സിഎംഐ, വൈസ് പ്രിൻസിപ്പൽ ജാൻസി തോമസ്, വിദ്യാർഥി പ്രതിനിധി ആഷേർ ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഉന്നതവിജയം നേടിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
Tags : nattuvishesham district news