x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പശുവിനെ രാഷ്‌ട്രമാതാവ് ആക്കണമെന്ന്

വെബ്ഡെസ്ക്
Published: June 30, 2026 06:15 AM IST | Updated: June 30, 2026 06:15 AM IST

സീ​​​​ഷ​​​​ൻ അ​​​​ൻ​​​​സാ​​​​രി

വാ​​​​രാ​​​​ണ​​​​സി: പ​​​​ശു​​​​വി​​​​നെ രാ​​​​ഷ്‌​​​​ട്ര​​​​മാ​​​​താ​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി നേ​​​​താ​​​​വ് സീ​​​​ഷ​​​​ൻ അ​​​​ൻ​​​​സാ​​​​രി സ്വ​​​​ന്തം ര​​​​ക്ത​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​ മോ​​​​ദി​​​​ക്കു ക​​​​ത്ത​​​​യ​​​​ച്ചു.

വാ​​​​രാ​​​​ണ​​​​സി ജി​​​​ല്ലാ മ​​​​ജി​​​​സ്ട്രേ​​​​റ്റ് ഓ​​​​ഫീ​​​​സി​​​​ന്‍റെ പു​​​​റ​​​​ത്തു​​​​വ​​​​ച്ച് ത​​​​യാ​​​​റാ​​​​ക്കി​​​​യ ക​​​ത്ത് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ വി​​​​ലാ​​​​സ​​​​ത്തി​​​​ൽ എ​​​​ത്തി​​​​ക്കാ​​​​നാ​​​​യി ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന് കൈ​​​​മാ​​​​റു​​​​ക​​​യും ചെ​​​യ്തു.

മു​​​​സ്‌​​​​ലിം സ​​​​മു​​​​ദാ​​​​യ​​​​ക്കാ​​​​ര​​​​നാ​​​​യ​​​​തി​​​​നാ​​​​ലാ​​​​ണ് ഈ ​​​​ശ്ര​​​​മം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​ന്ന് സീ​​​ഷ​​​ൻ അ​​​ൻ​​​സാ​​​രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. പ​​​​ശു​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ൾ വ്യ​​​​ത്യ​​​​സ്തമാ​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ളാ​​​​ണ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

പ​​​​ശു​​​​വി​​​​നെ രാ​​​​ഷ്‌​​​​ട്ര​​​​മാ​​​​താ​​​​വാ​​​​ക്ക​​​​ണം എ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ ബി​​​​ജെ​​​​പി ത​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്കാ​​​​നാ​​​​ണ് ക​​​​ത്ത​​​​യ​​​​ച്ച​​​​തെ​​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Tags : Cow mother of the nation Seeshan Ansari

Recent News

Corehub Up